തലമുടിയിൽ ഈർപ്പം നിലനിർത്തി മുടിയെ സംരക്ഷിക്കുന്നതിനും വരൾച്ച മുടി പൊട്ടുന്ന അവസ്ഥ ഇല്ലാതാക്കാൻ കിടിലൻ വഴി.

നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് നെയ്യ് .അടുക്കളയിൽ സ്ഥിരമായി ഉള്ള ഒന്നാണ് ഇത്. ആരോഗ്യഗുണങ്ങൾ സമ്പന്നമായ നെയ്യ് ആരോഗ്യത്തിന് മാത്രമല്ല നമ്മുടെ മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് എന്ന കാര്യം പലർക്കും അറിയില്ല എന്നതാണ് വാസ്തവം. പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ മുടിയുടെ അറിയിക്കും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനു ഉപയോഗിച്ചിരുന്നു പലവിധത്തിലുള്ള ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഭൂമിയിലെ നല്ല കൊളസ്ട്രോളും ഫാറ്റി ആസിഡുകൾ ശരീരത്തിന് രോഗശാന്തി നൽകുന്നതിന് വളരെയധികം സഹായിക്കുന്ന മാത്രമല്ല മുടിയും ചർമ്മവും ഈർപ്പം ഉള്ളതാക്കി നിലനിർത്തുന്നതിനും.

ഇത് വളരെയധികം ഉത്തമമായ ഒന്നാണ്. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും എങ്ങനെയാണ് ദൽഹിയെ സഹായിക്കുന്നത് എന്ന് നോക്കാം മുടിയിഴകളിൽ മോയിസ്ചറൈസർ ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നീങ്ങിയതും കണ്ടതും കേടാതുമായ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നെയ്യ് നെയ്യ് പുരട്ടുന്നു നമ്മുടെ sivacharan ഉള്ളതാക്കി തീർക്കുന്നതിനും മുടി ഉണ്ടാകാൻ പോകുന്ന കേടുപാടുകൾ ഇല്ലാതാക്കുന്നതിനും വളരെയധികം സഹായകമാണ്.

നീല അടങ്ങിയിരിക്കുന്ന ആരോഗ്യകരവും സമ്പന്നവുമായ ഫാറ്റി ആസിഡുകൾ ശിരോചർമത്തിൽ രോമകൂപങ്ങളും ഉള്ളിൽനിന്ന് പരിപോഷിപ്പിക്കുന്നതിനും ജലാംശം വർധിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് വളരെയധികം സഹായിക്കുന്നു മാത്രമല്ല മുടിയ്ക്ക് നല്ല തിളക്കം നൽകുന്ന അതിനും ഇതിലൂടെ സാധ്യമാകുന്നു. മുടിയിൽ പുരട്ടുന്നതും മുടിക്ക് മിനുസവും തിളക്കവും നല്കുന്നതിനും മുടിയുടെ ഘടന നഷ്ടപ്പെടുത്തുന്നതിനു മങ്ങിയ മുടിയും മുടിയും ഇല്ലാതാക്കുന്നതിനും ഇത് വളരെയധികം ഉത്തമമാണ്.

മുടി കണ്ടീഷനിങ് ചെയ്യുന്നതിന് നമുക്ക് നെയ്യ് ഉപയോഗിക്കാൻ സാധിക്കും ഇത് ചെയ്യുന്നതിലൂടെ മുടിയും നല്ലൊരു തിളക്കവും ശിരോചർമത്തിലെ രക്തചംക്രമണം ഉദ്ദേശിക്കുന്നത് നല്ലതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.