മുള്ളങ്കി കഴിക്കൂ ആരോഗ്യം ഇരട്ടിയാക്കു

മുള്ളങ്കി ധാരാളം നമ്മുടെ നാട്ടിൽ കാണാറുണ്ട്. മുള്ളങ്കി കഴിക്കുമ്പോൾ അത് ആയുസ്സ് അഞ്ചുവർഷം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മുള്ളങ്കിയുടെ ജ്യൂസ് കഴിച്ചാൽ അത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ നിരവധിയാണ്. ജ്യൂസ് മാത്രമല്ല നല്ല പച്ചക്കറിയാണ് മുളങ്കി. മുള്ളങ്കി ചുവന്ന രക്തകോശങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനു സഹായിക്കുന്നു. റാഡിഷ് അഥവാ മുള്ളങ്കി കഴിക്കുന്നത് രക്തത്തിലേക്ക് ഉള്ള ഓക്സിജന് അളവ് വർധിപ്പിക്കുന്നതിനു സഹായിക്കുന്നു.ഫൈബർ ഇന്റെ കലോറിയാണ് മുളകിൽ ഇത് നല്ല ദഹനത്തിന് സഹായിക്കുന്നു.

ശരീരത്തിലെ നിർജലീകരണം പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നു മുള്ളങ്കി. മുള്ളങ്കി സംബന്ധമായ പല രോഗങ്ങൾക്കും പരിഹാരം കാണുന്നതിനു സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിൻ സി ഫോളിക് ആസിഡ് എന്നിവ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നവയാണ്. രക്തസമ്മർദത്തിന് പരിഹാരം നൽകി ആരോഗ്യസംരക്ഷണത്തിനു വേണ്ടി സഹായിക്കുന്ന മുള്ളങ്കി. മുള്ളങ്കി ഉപയോഗിച്ച് കൊണ്ട് നമ്മുക്ക് എത്ര വലിയ ബിപിയും പരിഹരിക്കാവുന്നതാണ്.

ഇത് രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ആരോഗ്യത്തിന് വില്ലനാകുന്ന പല അവസ്ഥകളെയും ഇല്ലാതാക്കുന്നു. അല്പം തേൻ ചേർത്ത് റാഡിഷ് ജ്യൂസ് കഴിച്ചാൽ മതി ഇത് ആരോഗ്യത്തിന് വില്ലനാകുന്ന അവസ്ഥകൾക്ക് പരിഹാരം കാണുവാനും തടി കുറയ്ക്കുന്നതിനും സഹായിക്കുന്നു. കുടവയർ എന്ന പ്രസിദ്ധ കടിഞ്ഞാണിടാൻ ഇതിലും നല്ല പരിഹാരം വേറെ ഇല്ല എന്ന് തന്നെ പറയാം . ന്യൂട്രിയൻസ് കലവറയാണ് മുള്ളങ്കി എന്നാ കാര്യത്തിൽ സംശയം വേണ്ട.

വിറ്റാമിൻ e എ സി ബിസിക്സ് എന്നിവകൊണ്ട് സമ്പുഷ്ടമാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കി കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.