മുടി വളർച്ച ഇരട്ടിയാക്കാൻ കൃത്രിമ മാർഗങ്ങളുടെ വിടപറയൂ ഇതാ കിടിലൻ വഴി.

ആരോഗ്യത്തിനു സൗന്ദര്യത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒത്തിരി കടങ്ങൾ നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ട്. അതിനു മാത്രമല്ല മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വളരെയധികം ബുദ്ധിമുട്ട് നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് കാരണം മുടി ഒത്തിരി പ്രശ്നങ്ങളാണ് ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന മുടികൊഴിച്ചിൽ, താരൻ മുടിയുടെ അറ്റം പിളരുന്നത് അവസ്ഥ ഇനി ഒത്തിരി നിരവധി ഘടകങ്ങളുണ്ട് ഇതെല്ലാം വളരെ എളുപ്പത്തിൽ പരിഹരിക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ ഉചിതം മുടിയിൽ ഉണ്ടാവുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും വളരെ എളുപ്പത്തിൽ പരിഹാരം കാണുന്നതിന്.

വളരെയധികം സഹായിക്കുന്നതും പാർശ്വഫലങ്ങളില്ലാതെ മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് കൂടുതൽ നല്ലത്. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന അതിനെ ഇന്ന് വിപണിയിൽ ഒത്തിരി മാർഗങ്ങൾ ലഭ്യമാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങളിൽ കൂടുതൽ അളവിൽ കെമിക്കലുകൾ അടക്കുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത് മുടിയുടെ കാര്യത്തിൽ ഗുണത്തേക്കാളേറെ ദോഷം സൃഷ്ടിക്കുന്നതിന് കാരണം ആകുന്നു അതുകൊണ്ടുതന്നെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്.

മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കറുവപ്പട്ട ഉപയോഗിക്കുന്നത് മുടിക്ക് വളരെയധികം ഗുണം ചെയ്യുന്നു ആരോഗ്യത്തിനു സൗന്ദര്യത്തിനും മാത്രമല്ലസുഗന്ധവ്യഞ്ജന മായ കറുവപ്പട്ട ഉപയോഗിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുന്നത് താരൻ വളർച്ചയെ നിയന്ത്രിക്കുന്നതിന് കറുവപ്പട്ടയുടെ ഫംഗസ് വിരുദ്ധ ഗുണങ്ങൾ വളരെയധികം സഹായിക്കുന്ന മുടിയിലും ശിരോചർമത്തിൽ ഉപയോഗിക്കുമ്പോൾ ഇത് രക്തചംക്രമണം മെച്ചപ്പെടുകയും മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നത് മുടികൊഴിച്ചിൽ തടയുന്നതിനും വളരെയധികം സഹായിക്കുന്നു.

പുതിയ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ഉത്തേജക ഗുണങ്ങൾ കറുവപ്പട്ട ധാരാളമായി അടങ്ങിയിട്ടുണ്ട്. ശിരോചർമത്തിൽ കറുവപ്പട്ട ഉപയോഗിക്കുമ്പോൾ രോമകൂപങ്ങളിൽ ഏക രക്തചംക്രമണം വർധിപ്പിക്കുന്നതിനും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.