ഈ ഇല അല്പം കഴിക്കുന്നത് നമ്മുടെ ശരീരത്തിൽ ഞെട്ടിക്കുന്ന മാറ്റങ്ങൾ സൃഷ്ടിക്കും.

നമ്മുടെ ഭക്ഷണത്തിൽ നാമുപയോഗിക്കുന്ന ഈ ഇലയുടെ ഗുണങ്ങളെക്കുറിച്ച് പലർക്കുമറിയില്ല. ഒത്തിരി ആരോഗ്യഗുണങ്ങളും ഔഷധ ഗുണങ്ങളും നൽകുന്ന ഒന്നാണ് പുതിനയില. ദഹനേന്ദ്രിയത്തിന് ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നു. നല്ല രീതിയിൽ ദഹനം നടത്തുന്നു. അതുപോലെ തന്നെ ചുമ ജലദോഷം കഫക്കെട്ട് ഉള്ളവർ സ്ഥിരമായി ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണ് ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു. ചർമ്മത്തിന് ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ചർമത്തിലുണ്ടാകുന്ന രോഗങ്ങൾക്ക് പരിഹാരം നൽകുന്നു.

വായയിൽ ഉണ്ടാകുന്ന അൾസറിനെ ശ്വാശ്വത പരിഹാരം. സ്ഥിരമായുള്ള തലവേദനയ്ക്കും പോകാൻ ഇതിനു ശാശ്വത പരിഹാരം നൽകുന്നു. രക്തത്തിൽ ഉണ്ടാകുന്ന അലർജിയെ നിയന്ത്രിക്കുന്നു. ആസ്മ രോഗികൾക്ക് വളരെ നല്ലതാണ്.ഡിഎൻഎ തകരാറുകൾ പരിഹരിക്കാൻ സഹായിക്കും.ഗ്യാസ് അകറ്റാൻ സഹായിക്കും. പുതിനയില കടയിൽ നിന്ന് വാങ്ങി നന്നായി ഉപ്പ് അല്ലെങ്കിൽ പുളി വെള്ളത്തിലിട്ട് അതിനുശേഷം ഉപയോഗിക്കുക.

പുതിന തിളപ്പിച്ച് കുറുകി കഷായംവെച്ച് കുടിക്കുകയാണെങ്കിൽ വായു ദോഷം പനി ജലദോഷം എന്നിവ സുഖപ്പെടും. കുതിര വെള്ളം ഉണ്ടാക്കേണ്ടത് എങ്ങനെയാണ് മൂന്നു ഗ്ലാസ് വെള്ളത്തിൽ ചുരുങ്ങിയത് അഞ്ചു ചെടി പൊതീന കഴുകിയിട്ട് വെള്ളം രണ്ടു ഗ്ലാസ്സ് ആവുന്നത് വരെ ചൂടാക്കുക. കാലാവസ്ഥ മാറ്റം മൂലം ഉണ്ടാകുന്ന ജലദോഷം മൂക്കടപ്പ് പനി എന്നിവ വരാൻ കൂടുതൽ സാധ്യതയുള്ള അപ്പോൾ ഈ വെള്ളം കുടിക്കുന്നത് നല്ലതാണ്.

ഇതു കൂടാതെ ഗ്യാസ്ട്രബിളിന് അസുഖമുള്ളവർ ഇതേപോലെ വെള്ളം കുടിക്കുകയോ പുതിയന ഇല ജ്യൂസ് കുടിക്കുകയോ ചെയ്താൽ അത് മാറി കിട്ടുന്നതാണ്. വായനാറ്റം ഉള്ളവർക്കു പുതീന ചവയ്ക്കുക യോ പുതിയനാ ചെടിയുടെ തണ്ട് കൊണ്ട് പല്ലു തേയ്ക്കുകയോ ചെയ്യാം . തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.