പഴം പുഴുങ്ങിയത് വെള്ളം കളയല്ലേ, ഒത്തിരി അസുഖമുള്ള ഉത്തമ പ്രതിവിധി..

പഴം പുഴുങ്ങി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്ന് നമുക്ക് അറിയാം. പലതരത്തിലുള്ള ആരോഗ്യഗുണങ്ങൾ പഴത്തിൻ ഉണ്ട്. പഴം പുഴുങ്ങി മാറ്റിയാൽ പുഴുങ്ങിയ വെള്ളം നമ്മൾ കളയാനാണ് പതിവ് എന്നാലിനി കളയല്ലേ. ഈ വെള്ളത്തിന് പല ആരോഗ്യ ഗുണങ്ങളുമുണ്ട്.പഴം വേവുമ്പോൾ ഇതിന്റെ സത്ത് മുഴുവൻ വെള്ളത്തിൽ ഇറങ്ങും. ഈ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ് ആരോഗ്യവും ഗുണം മാത്രമല്ല രോഗങ്ങൾക്കുള്ള പ്രതിവിധി കൂടിയാണ് പഴം പുഴുങ്ങി വെള്ളം. കൊളസ്ട്രോൾ ബിപി തുടങ്ങിയ രോഗങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് പഴം പുഴുങ്ങിയത് വെള്ളം.

ഒഴിഞ്ഞ പദത്തിന്റെ വെള്ളവും അൽപം തേനും മിക്സ് ചെയ്ത് ദിവസവും കുടിക്കുന്നത് ശരീരത്തിലുള്ള ചീത്ത കൊളസ്ട്രോളിനെ നശിപ്പിക്കുന്നു. പഴം പുഴുങ്ങിയ വെള്ളം വെറും വയറ്റിൽ കഴിക്കുന്നത് ഷുഗർ കൊണ്ടുള്ള പ്രതിസന്ധി പരിഹരിക്കുന്നു. ഈ വെള്ളത്തിൽ അൽപം കറുവപ്പട്ട പൊടിച്ച് അതും കൂടി മിക്സ് ചെയ്ത് കഴിക്കുന്നത് പ്രഷർ നോർമൽ ആയി നിർത്താൻ സഹായിക്കണം. പഴം പുഴുങ്ങിയ വെള്ളം ഉറക്കക്കുറവിന് ഉത്തമമായ പരിഹാരമാണ് . ഉറക്കക്കുറവ് കിടക്കുന്നതിന് മുമ്പായി പഴം പുഴുങ്ങിയ വെള്ളം കുടിച്ചാൽ നല്ല ഉറക്കം ലഭിക്കും.

വെള്ളം ചെറുചൂടോടെ കുടിക്കുന്നത് നല്ലതാണ് പലകാരണങ്ങൾ കൊണ്ട് ജീവിതത്തിൽ മാനസികസമ്മർദം ഉണ്ടാകാം ഓഫീസിലെ പ്രശ്നങ്ങൾ വീട്ടുകാരും കുഞ്ഞുങ്ങളെ സംബന്ധിച്ചുള്ള ഇങ്ങനെ എന്തുമാകാം. മാനസം ബന്ധത്തിന്റെ കാരണം എന്തുമായിക്കൊള്ളട്ടെ പഴം പുഴുങ്ങിയ വെള്ളം കുടിക്കുന്നത് മാനസികസമ്മർദം കുറയ്ക്കുന്നുണ്ട്. പഴം പുഴുങ്ങിയ വെള്ളം കുടിക്കുന്നതിലൂടെ തടി കുറയ്ക്കാൻ സാധിക്കും. ദിവസവും രാവിലെ വെറും വയറ്റിൽ പഴം പുഴുങ്ങി വെള്ളം കുടിക്കുന്നത്.

ശരീരത്തിലെ കൊഴുപ്പ് നശിപ്പിച്ച് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്നു അതുപോലെ ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ ശരീര ആരോഗ്യം സംരക്ഷിക്കാനും പഴം പുഴുങ്ങിയ വെള്ളം സഹായിക്കും. പക്ഷേ ശ്രദ്ധിക്കേണ്ട ഒരു കാര്യം പഴം പുഴുങ്ങുന്നത് മുമ്പ് പഴം നന്നായി തൊലി വൃത്തിയായി കഴുകിയ ശേഷം മാത്രം പുഴുങ്ങുക. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.