മുടി വളർച്ച ഇരട്ടിയാക്കാൻ ഇത് അല്പം മതി..

ആരോഗ്യസംരക്ഷണത്തിന് സൗന്ദര്യസംരക്ഷണത്തിനും പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികന്മാർ വളരെയധികമായി ഉപയോഗിച്ചിരുന്ന ഒന്നാണ് അവണക്കെണ്ണ എന്നത് എന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനു മാത്രമല്ല നമ്മുടെ മുടിയുടെ ആരോഗ്യം നല്ല രീതിയിൽ വർദ്ധിപ്പിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് നമ്മുടെ മുടികൊഴിച്ചിൽ തുടങ്ങിയ മുടിയെ നല്ലരീതിയിൽ വർധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കും.

ആവണക്കെണ്ണയിൽ ധാരാളമായി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് അതായത് ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ, റിനോ ലിക് ആസിഡ്, വിറ്റാമിൻ അമിനോ ആസിഡുകൾ, ഫിനോൾ ഇക്കാ സിഡ് ഫൈറ്റോ ടറോളുകൾ എന്നിങ്ങനെ ഒത്തിരി ഘടകങ്ങൾ അടങ്ങിയിട്ടുണ്ട് ഇത് നമ്മുടെ മുടി കൊഴിച്ചിൽ വളരെയധികം ഉത്തമമാണ് കഷണ്ടി മുടി കൊഴിച്ചിൽ മുടിയുടെ അറ്റം പിളരുന്നത് അവസ്ഥ എന്നിവയ്ക്കെല്ലാം ഇത് വളരെയധികം നല്ലതാണ്. ഇതിൽ ധാരാളമായി പ്രകൃതിദത്ത പോഷകങ്ങൾ സമ്പന്നമാണ്.

ഇത് മുടിയുടെ വളർച്ചയ്ക്ക് വളരെയധികം നല്ലതാണ് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഒരു മികച്ച എണ്ണയായി ആവണക്കെണ്ണ ഉപയോഗിക്കാൻ സാധിക്കും വളരെയധികം ഗുണം ചെയ്യുകയും രക്തചംക്രമണം മെച്ചപ്പെടുകയും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു മാത്രമല്ല മുടിക്ക് സ്വാഭാവികമായി ജലാംശം നല്കുന്നതിനും ഭംഗി പകരുന്നതിനും ഇത് വളരെയധികം ഉത്തമമാണ്. ആവണക്കെണ്ണയുടെ ആൻറി ഫംഗൽ ആൻഡ് സീരിയൽ ഗുണങ്ങൾ എല്ലാത്തരം താരം നീക്കം ചെയ്യുന്നതിനും.

ശിരോചർമത്തിലെ അണുബാധകൾ ഇല്ലാതാക്കുന്നതിനും വളരെയധികം സഹായിക്കുന്നു. ഇത് നമ്മുടെ മുടിയുടെ ആരോഗ്യം നല്ല രീതിയിൽ വർധിപ്പിക്കുന്നതിനും മുടികൊഴിച്ചിൽ തടഞ്ഞ മുടി സമൃദ്ധമായി വളരുന്നതിന് വളരെയധികം ഉത്തമമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.