ഇലയെ കുറിച്ച് അറിയാത്തവർ ചുരുക്കമായിരിക്കും,കാൻസറിനെ പ്രതിരോധിക്കാൻ അത്യുത്തമം.

ഇന്ന് വളരെയധികം പ്രാധാന്യമർഹിക്കുന്ന ഔഷധസസ്യങ്ങളിൽ ഏറ്റവും നല്ല ഒന്നാണ് ലക്ഷ്മിതരു എന്നത് എന്നത് ഒരു ഔഷധസസ്യമാണ്. ക്യാൻസർ വരാതിരിക്കാൻ വളരെയധികം ഉത്തമമായ ഒന്നാണ് ഇത്. തൈറോയ്ഡ് പൈൽസ് എന്നിവ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ കൊളസ്ട്രോൾ വരാതിരിക്കുന്നതിനും ഇത് വളരെയധികം ഉത്തമമാണ്. വെരിക്കോസ് വെയിൻ എന്നിവ മാറ്റുന്നതിന് വളരെയധികം നല്ലതാണ്.

മലേറിയ ഡയറിയ വാട്ടർ ഡിഡക്ഷൻ പനി ദഹനപ്രശ്നങ്ങൾ എന്നിവ ഇല്ലാതാക്കുന്നതിന് ലക്ഷ്മിതരു കഷായം വളരെയധികം ഉചിതമാണ്. ലക്ഷ്മി തരുവിൽ അടങ്ങിയിട്ടുള്ള ചില ആന്റി ഓക്സൈഡുകൾ ക്യാൻസർ രോഗ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഈ വൃക്ഷത്തിന്റെ ഇലകൾ പഴം തടി വിത്ത് തുടങ്ങി എല്ലാ ഭാഗങ്ങളും തന്നെ ഉപയോഗപ്രദമാണ്. ഇതിന്റെ ലിറ്റിൽ 65% എന്നുള്ളതിന് ഇത് പാചക എണ്ണയും ഉപയോഗിക്കുന്നു അതുപോലെ ബയോഡീസൽ ഉപയോഗിക്കാറുണ്ട്.

കായ്കൾ ഏകദേശം കാണുമ്പോൾ വേപ്പിൻ കായ് പോലെ തോന്നുമെങ്കിലും അത് അതിനേക്കാൾ അല്പം വലുപ്പം കൂടിയുണ്ട് കായകൾക്ക്. കായകളുടെ നിർമ്മൽ അനുസരിച്ച് രണ്ട് ഇനത്തിലാണ് ലക്ഷ്മിതരു കാണപ്പെടുന്നത്. കായ്കൾ പഴുക്കുമ്പോൾ കറുപ്പുകലർന്ന പർപ്പിൾ നിറമുള്ള ഇനവും വെള്ള കലർന്ന മഞ്ഞ നിറമുള്ള ഇനവും ഇതിൽനിന്നും ജ്യൂസ് ജാം വൈൻ ചോക്ലേറ്റ് എന്നിവ തയ്യാറാക്കാം. സ്വാഭാവികമായും നിറവും നല്ലൊരു രുചിയും ആകർഷകമായ ഗന്ധവും.

ആണ് ഇതിനുള്ളത് ഇതിന് വിത്തിൽ നിന്നും എണ്ണ എടുത്തതിന് ശേഷം ലഭിക്കുന്ന പിണ്ണാക്ക് നല്ലൊരു ജൈവ വളം കൂടിയാണ് ലക്ഷ്മിതരു ഇലയും ഇതിനെ ചവറും ഒക്കെ മണ്ണിലെ ജൈവാംശം കൂട്ടുന്ന ഘടകങ്ങളാണ്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.