എത്ര പഴകിയ കഫക്കെട്ടും ചുമയും ഇല്ലാതാക്കാം.

വളരെയധികം ഔഷധ ഗുണങ്ങളുള്ള ഒന്നാണ് തുളസി വീടിനു മുറ്റത്ത് ഒരു തുളസിച്ചെടി എന്നത് വളരെയധികം നല്ലതാണ് കാരണം ഒത്തിരി അസുഖങ്ങളെ പ്രതിരോധിക്കുന്നതിന് നല്ലൊരു മരുന്നാണ്. പ്രധാനമായും തുളച്ച് രണ്ടുതരത്തിലാണ് കൃഷ്ണ തുളസിയും അതുപോലെതന്നെ രാമതുളസി. ഇതിൽ രാമതുളസി കണ്ണ് ഔഷധഗുണങ്ങൾ വളരെയധികം കൂടുതലുള്ളത്. ചില രോഗങ്ങൾക്കുള്ള ഔഷധമായി തുളസി ഉപയോഗിക്കാൻ സാധിക്കും.ചുമ തൊണ്ട വേദന ഉദരരോഗങ്ങൾ എന്നിവ ശമിപ്പിക്കുന്നതിനും കൃമിയെ നശിപ്പിക്കാനും തുളസിയുടെ വളരെയധികം ഉത്തമമാണ്.

തുളസിയില ഇടിച്ചു പിഴിഞ്ഞ് നീര് ചെവി വേദന കുറയ്ക്കുന്നതിനും ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുന്നു അതിന് ജ്വരത്തിന് ശമിപ്പിക്കാനും രുചി വർധിപ്പിക്കാനും തുളസി വളരെയധികം ഉത്തമമാണ്. തുളസിയുടെ ഇലയും പൂവും ഔഷധയോഗ്യഭാഗങ്ങളാണ്. തുളസിയിലയുടെ പൂവ് മഞ്ഞൾ തഴുതാമ എന്നിവ സമമെടുത്ത് അരച്ച വിഷബാധയേറ്റ് സ്ഥലത്ത് പുരട്ടിയാൽ അത് വാവ് ദിവസം മൂന്നു നേരം കഴിക്കുകയും ചെയ്താൽ വിഷം പൂർണമായും നശിക്കും അതായിരിക്കും.

തുളസിയില കഷായം പലതവണ വായിൽ കൊള്ളുന്നത് വായനാറ്റം പോലുള്ള പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ പരിഹാരം കണ്ടെത്തുന്നതിന് സാധ്യമാണ്.ഖത്തർ ഇല്ലാതാക്കുന്നതിനും മൂത്രതടസം ഇല്ലാതാക്കാനുംമൂത്രം വർദ്ധിപ്പിക്കുന്നതിനും തുളസി ഉത്തമമാണ്. ത്വക്ക് രോഗങ്ങൾക്ക് നല്ലൊരു ഔഷധമായി ഉപയോഗിക്കാറുണ്ട്.

മഞ്ഞപ്പിത്തം മലേറിയ വയറുകടി എന്നീ രോഗങ്ങൾക്ക് തുളസിതുളസിയിലയുടെ നീര് രാവിലെയും വൈകിട്ടും ഒരു സ്പൂൺ വീതം പതിവായി കഴിക്കുന്നത് വളരെ നല്ലതാണ്. തുളസി നമ്മുടെ ആരോഗ്യത്തിന് വളരെ ഉത്തമമാണ് തുളസിയില വെള്ളം കുടിക്കുന്നത് ജലദോഷം കഫക്കെട്ട് തൊണ്ടവേദനയ്ക്ക് എല്ലാം വളരെ എളുപ്പത്തിൽ പരിഹാരം കണ്ടെത്തുന്നതിന് വളരെയധികം സഹായിക്കും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.