ഇത്തരത്തിൽ ബദാം കഴിക്കുകയാണെങ്കിൽ ഇരട്ടി ഗുണം ലഭിക്കും.

ബദാം ആരോഗ്യത്തിന് ഏറെ ചേർന്നൊരു ഭക്ഷണ വിഭവമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് വൈറ്റമിൻ ഡി നല്ല കൊഴുപ്പ് ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഒന്നാണ് ഇവയിൽ ധാരാളം ഫൈബർ മഗ്നീഷ്യം വൈറ്റമിൻ ഇ റൈബോഫ്ലേവിൻ കോപ്പർ ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുമുണ്ട്. ഹൃദയസംരക്ഷണത്തിന് ചേർന്ന് മോണോആക്ട് റേറ്റ് കൊഴുപ്പുകളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിനെ ഫോളിക്കാസിഡ് ഗർഭസ്ഥശിശുവിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ അകറ്റാൻ ഏറെ നല്ലതാണ്.

ഇതുകൊണ്ടുതന്നെ ഗർഭിണികൾ ഇത് കഴിക്കുന്നത് ഏറെ ഗുണകരവും. ബദാം പലതരത്തിലും കഴിക്കാം. ഇത് എണ്ണ ചേർക്കാതെ കഴിക്കുന്നവർ ഉണ്ട് ഇതിൽ ഉപ്പുചേർത്ത് കഴിക്കുന്നവരും ഉണ്ട്. ഇത് പാലിനും തേനിലും ഒപ്പം കഴിക്കുന്നവരും ഉണ്ട്.ദിവസവും ഇത് ശീലമാക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും കൊളസ്ട്രോൾ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും ഉള്ള നല്ലൊരു മരുന്നു കൂടിയാണ്. ബദാം പൊതുവെ വെള്ളത്തിലിട്ട് കുതിർത്തി യാണു കഴിയ്ക്കുന്നതു നല്ലതെന്ന് പറയും.

ഇത് തൊലി കളഞ്ഞു കഴിക്കുന്നവരും ഉണ്ട് തൊലിയോടെ കഴിക്കുന്നതാണോ ആണോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയം ഉള്ളവരും ഉണ്ട്. ബദാമിന് ആര് ഗുണങ്ങൾ എന്തൊക്കെ ഉണ്ടെങ്കിലും ഇത് കൃത്യമായ രീതിയിൽ കഴിച്ചാലേ ഗുണങ്ങൾ ലഭിക്കുകയുള്ളൂ എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ബദാം ഗുണങ്ങൾ കൃത്യമായ ലഭിക്കാൻ അത് ദോഷങ്ങൾ വരാതിരിക്കാനും ഏതെല്ലാം രീതിയിൽ ഇത് കഴിക്കുന്നതാണ് ആരോഗ്യം എന്ന് നിങ്ങൾ തീർച്ചയായും.

അറിയുക. എല്ലാ ഡ്രൈവിലും വെച്ച് ബദാം ആണ് കുറവ് ആസിഡ് ഉല്പാദിപ്പിക്കുന്ന നട്സ് എന്ന് വേണം പറയാൻ. ഇതുകൊണ്ടുതന്നെ വയറിൻറെ ആരോഗ്യത്തിന് ഉത്തമമാണു ബദാം. തുടർന്ന് റെയും വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.