ഇത്തരം നടുവേദന വളരെയധികം ശ്രദ്ധിക്കണം..

ഒരു പ്രായം ചെന്നാൽ ഒട്ടുമിക്ക ആളുകളും പറയുന്ന ഒരു പ്രധാനപ്പെട്ട അതെനിക്ക് പ്രശ്നമാണ് നടുവേദന എന്നത്. നടുവേദന നമ്മുടെ ജീവിതത്തിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ അനുഭവപ്പെടാത്ത വരായി ആരും തന്നെ ഉണ്ടാകില്ല. നടുവേദനയുടെ കാരണങ്ങൾ പലതാണ്. പെട്ടെന്നുണ്ടാകുന്ന നടുവേദന പെട്ടെന്ന് തന്നെ ചിലപ്പോൾ ശ്രമിക്കുന്നതായിരിക്കും. മൂന്നു മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന നടുവേദന അതിനെ പ്രത്യേക ഗൗരവപൂർവ്വം പ്രതികരിക്കേണ്ടത് അത്യാവശ്യമാണ്. പെട്ടെന്നുണ്ടാകുന്ന നടുവേദനയ്ക്ക് പല കാരണങ്ങളും ഉണ്ട് അത് നമ്മുടെ മാംസപേശികൾക്കും മസിലുകൾക്ക് ബന്ധിച്ചിരിക്കുന്ന എന്നിവയ്ക്ക് താൽക്കാലികമായി ഉണ്ടാകുന്ന പരിക്കുകൾ ആയിരിക്കും.

അതുപോലെതന്നെ ഒരു കാര്യം ആവർത്തിച്ച് ആവർത്തിച്ച് ചെയ്യുമ്പോൾ നമ്മുടെ പേശികൾക്ക് ഉണ്ടാകുന്ന പരിപ്പുകൾ അതുപോലെതന്നെ ആഴമുള്ള മുറിവുകൾ പെട്ടെന്നുള്ള ചലനങ്ങൾ അതുപോലെതന്നെ ദീർഘനേരം ശരിയല്ലാത്ത പൊസിഷനിൽ ഇരിപ്പ് കിടപ്പ് ഇനി എല്ലാം നടുവേദന ഉണ്ടാകുന്നതിന് കാരണമായി തീരുന്നു. അതുപോലെതന്നെ സ്പോർട്സിൽ നിന്ന് ഉണ്ടാകുന്ന അപകടങ്ങൾ എന്നിവയെല്ലാം നടുവേദനയ്ക്ക് കാരണമാകുന്നു. ഇതിൽ ചില നടുവേദന അൽപസമയം വിശ്രമിക്കുമ്പോൾ മാറുന്നതായിരിക്കും മറ്റു ചിലത് ആവിപിടിക്കൽ ചൂട് പിടിക്കുകയും ചെയ്യുമ്പോൾ ഇല്ലാതാക്കുന്നതും ആയിരിക്കും.

എന്നാൽ നടുവേദന മൂന്നു മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ അതുപോലെ തന്നെ ഇത്തരം ചെറിയ കാര്യങ്ങൾ കൊണ്ട് അതിനെ വേദന ഇല്ലാതാകാൻ സാധിക്കാതെ വരികയും ചെയ്യുമ്പോൾ നടുവേദനയുടെ കാരണത്തെപ്പറ്റി കുറച്ചുകൂടി ഗൗരവത്തിൽ ചിന്തിക്കേണ്ടതാണ്. അഭിപ്രായം പ്രശ്നങ്ങൾക്ക് ചിലപ്പോൾ ഡിസ്ക് പ്രോബ്ലം കാരണമാകുന്നത് കശേരുക്കളുടെ ഇടയുള്ള നമ്മുടെ നാഡികൾ പുറത്തേക്ക് വരുമ്പോൾ.

disk പരിധിയിൽ നിന്ന് പുറത്തേക്ക് വന്ന് നടുവിലെ അമർത്തുമ്പോഴാണ് പലപ്പോഴും നടുവേദന അനുഭവപ്പെടുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.