നിങ്ങൾ ഡിപ്രഷൻ പ്രോബ്ലം ഉള്ളവരാണ് എങ്കിൽ ! ഈ ചെടി വീട്ടിൽ ഉണ്ടായാൽ മതി

ശങ്കുപുഷ്പം കണ്ണെഴുതുമ്പോൾ എന്ന പാട്ട് ഏറെ പ്രസിദ്ധമാണ്. കാണാൻ ചന്തമുള്ള നീലയും നടുവിൽ ഇളം മഞ്ഞയും കലർന്ന ഈ പൂവ് ആകൃതി കൊണ്ടുമാത്രമല്ല ചില പൂജകൾക്കും പ്രധാനപ്പെട്ടതാണ്. ബട്ടർഫ്ലൈ പി എന്നറിയപ്പെടുന്ന ഈ പുഷ്പം ആകൃതി കൊണ്ടുതന്നെയാണ് ഈ പ്രത്യേക പേരിൽ അറിയപ്പെടുന്നത്. വെറും പൂവ് മാത്രമല്ല ശങ്കുപുഷ്പം ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്ന ഒന്നു കൂടിയാണ്. ഇതിൽ ധാരാളം ആൻറി ഓക്സൈഡുകൾ അടങ്ങിയിട്ടുണ്ട്. ആൻറി ഓക്സൈഡുകൾ ചർമ്മ ഡോക്ടർ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്.

ഷുഗർ മോളിക്യൂൾ കാരണം ചർമ്മ കോശങ്ങൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാൻ ഉത്തമമാണ് ഇത്. ഷുഗർ മോളിക്യൂളുകൾ ഗലിക്കേഷൻ എന്ന് പ്രകൃതിയിലുണ്ട് ചർമത്തിലെ പ്രോട്ടീനുകളും ചർമ്മ കോശങ്ങൾക്കും കേടുപാട് ഉണ്ടാക്കുന്ന ഒന്നാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഈ നീല പുഷ്പം. അകാല വാർദ്ധക്യം തടയാൻ സഹായിക്കുന്ന പ്രകൃതിദത്ത മരുന്നാണ് ഇത്. മുടിയുടെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ശങ്കുപുഷ്പം. മുടിയുടെ വളർച്ചയ്ക്കും മുടി നരയ്ക്കുന്നത് തടയുന്നതിലും കൊഴിയുന്നതും എല്ലാം ഏറെ നല്ലതാണ് ഇത്.

ഇത് മുടിയുടെ കോശങ്ങളിലേക്ക് ആഴ്ന്നിറങ്ങി മുടിയ്ക്ക് വളർച്ച നൽകുന്ന ഒന്നാണ്. ദഹനേന്ദ്രിയത്തിന് ആരോഗ്യത്തിനും ദഹനത്തിനും ഉത്തമമായ ഒന്നാണ്. വയറ്റിലെ മസിലുകൾക്ക് റിലാക്സേഷൻ നൽകിയാണ് ഇത് ഈ ഗുണം നൽകുന്നത്. നല്ല ശോധനക്കും ഇത് സഹായിക്കുന്നു. നല്ലൊരു ആൻറി ഡിപ്പാർട്ട്മെൻറ് കൂടിയാണ് ശംഖുപുഷ്പം. നല്ലൊരു ഡിപ്രഷൻ മരുന്നായി പ്രവർത്തിക്കുന്നു.

ഹോർമോൺ പ്രവർത്തനം മെച്ചപ്പെടുത്തുകയാണ് ഇത് ഈ ഗുണം നൽകുന്നത്. ഡിപ്രഷൻ ബന്ധമുള്ളവർക്ക് ഇത് നല്ലൊരു മരുന്നായി ഉപയോഗിക്കാവുന്നതാണ്. ഗർഭധാരണത്തിന് സഹായിക്കുന്ന ഒന്നു കൂടിയാണ് ഹെർബൽ ടീ യുടെ ഗുണം നൽകുന്ന ശങ്കുപുഷ്പം ചായ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.