ഈ ഇല ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ ശരീരവേദന പെട്ടെന്നുതന്നെ മാറ്റിയെടുക്കാം!!

ഭാരതത്തിൽ അതിപുരാതനകാലം മുതൽ എണ്ണക്കുരു വായി വളർത്തിയിരുന്ന ഒരു സസ്യമാണ് എള്ള്. ആയുർവേദത്തിൽ ഇതിനെ സ്നേഹ വർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പല ആരോഗ്യ പ്രതിസന്ധികൾക്കു പരിഹാരം കാണാൻ ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒന്നാണ് എള്ളും എള്ളിൻറെ ഇലയും. എള്ളിൻറെ ഇലയിൽ നിന്ന് രാവിലെതന്നെ ലഭിക്കുന്ന വെള്ളത്തുള്ളികൾ കണ്ണിലൊഴിച്ചാൽ ഇത് കണ്ണിൻറെ ക്ഷീണവും തളർച്ചയും ഇല്ലാതാക്കി നല്ല ഫ്രഷ്നസ് ലഭിക്കുന്നതിനും സഹായിക്കും. പല്ലിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഇടയ്ക്കിടയ്ക്ക് അല്പം എള്ള് ചവച്ച് കൊണ്ടിരിക്കണം.

പല്ലുവേദന വായനാറ്റം പല്ലിന് ഉറപ്പില്ലായ്മ enne nee പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുന്നതിനു സഹായിക്കും. എല്ലാ ദിവസവും വെള്ളം കുതിർത്ത് വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കഴിച്ചാൽ ദഹനപ്രശ്നങ്ങൾ കോളറ വിര സംബന്ധമായ ഉണ്ടാകുന്ന അസ്വസ്ഥതകൾ എല്ലാം പ്രശ്നങ്ങളെല്ലാം പരിഹാരം കാണാം. എള്ളിൻറെ ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ശരീരവേദന പോലുള്ള അസ്വസ്ഥതകളിൽ നിന്നും നിങ്ങളെ പരിരക്ഷിക്കുന്നു.

100 ഗ്രാം എല്ലിനെ കടയിൽ നിന്നുള്ള സത്ത് എടുത്ത് അതിൽ രണ്ട് ഗ്രാം ഇഞ്ചിയും രണ്ട് ഗ്രാം കുരുമുളകും മിക്സ് ചെയ്ത് കഴിക്കുന്നത് ഗർഭപാത്രത്തിന് അസ്വാഭാവികതകൾ ഇല്ലാതാക്കി ആർത്തവം കൃത്യം ആക്കുന്ന സഹായിക്കും. സ്ത്രീകൾക്ക് ആർത്തവ ശുദ്ധി ലഭിക്കുവാൻ 10ഗ്രാം എള്ള് സമം ശർക്കരയും ചേർത്ത് ഇടിച്ചു പകുതി വീതം രണ്ടു നേരം കഴിച്ചാൽ മതി.

എള്ളിൻ റെ ഇല സന്ധികളിൽ അരച്ചിടുന്നത് പേശിവേദന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. പ്രമേഹമുള്ളവർ ഉറപ്പായും എള്ള് കഴിച്ചിരിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ എല്ലിന് കഴിയും. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.