പണ്ടുകാലം മുതൽ ഉപയോഗിച്ചുവന്നിരുന്ന നാച്ചുറൽ പ്രിസർവേറ്റീവ്സ് ഈ ചെടിയുടെ പൂവാണ്!!

ഈ വീഡിയോയിലൂടെ ഒരു പുതിയ ചെടിയെ കുറിച്ചാണ് പരിചയപ്പെടുത്തുന്നത് പുതിയ ചെടി അല്ല പഴയ ചെടി തന്നെ പുതിയ അറിവുകൾ ആണ് ഇതിലൂടെ നിങ്ങൾക്ക് പകർന്നു നൽകുന്നത്. നിങ്ങൾക്ക് എല്ലാവർക്കും ഇത് ഇഷ്ടം ആകും എന്ന് കരുതുന്നു ഇഷ്ടമായാൽ നിങ്ങൾ കമൻറ് ചെയ്യാൻ മറക്കരുത്. താതിരിപ്പൂവ് എന്ന കേൾക്കാത്തവരായി ആരുംതന്നെ ഉണ്ടാവുകയില്ല. താതിരിപ്പൂവ് കുറിച്ചുള്ള ഒരു ചെറിയ വീഡിയോയാണ് ഇത്. താതിരിപ്പൂവ് മലയാളികൾക്ക് ഏറെ പരിചയമുള്ള ഒന്നാണ്.

വുഡ്ഫോഡിയ ഫുട്ടിക്കസ ഇതിൻറെ ശാസ്ത്രീയനാമം. താതിരി പൂവിനെക്കുറിച്ച് ഇന്ന് വളരെയധികം ശാസ്ത്രീയമായ പഠനങ്ങൾ നടക്കുന്നുണ്ട്. ആ പഠനങ്ങളിൽ ഇന്ന് നമുക്ക് ഒത്തിരി സന്തോഷം നൽകുന്ന ഒട്ടനവധി വാർത്തകൾ ഇതിലുണ്ട്. ഇത് പ്രമേഹത്തെയും മലേറിയയും വയറിളക്കത്തെ യും ചിലയിനം അണുബാധകളും ഒക്കെ ചികിത്സിക്കുവാൻ ഉള്ള ഒരു കഴിവ് ഈ താതിരി പൂവിനെ ഉണ്ട് അങ്ങനെയാണ് പുതിയ പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളത് പ്രത്യേകിച്ച് ഇതിൻറെ ഇലകളിലും പുറംതൊലിയിൽ പഴ ത്തിലും ധാരാളം ബയോ സംയുക്തങ്ങൾ അറിഞ്ഞിട്ടുണ്ട്.

ഇതിൻറെ പൂക്കൾ രക്താർബുദം വാതം ആസ്മ കരൾ രോഗങ്ങൾ ഇവയ്ക്കൊക്കെ നിരവധി ചികിത്സാരീതികളും ഉണ്ട് താതിരിപ്പൂ കൊണ്ട് ഇതെല്ലാം പുതിയ പഠനങ്ങളാണ്. താതിരി പൂവിനെ കുറിച്ച് വിശദമായി പരിചയപ്പെടാം. താതിരി പൂവിൻറെ പൂവ് ഉണക്കിപ്പൊടിച്ച പണ്ട് കാലം മുതലേ അരിഷ്ടങ്ങളും കഷായങ്ങളും പുളിപ്പിക്കാൻ ആയി ഉപയോഗിച്ചിരുന്നത്. ഇന്നത്തെ കാലത്ത് പ്രിസർവേറ്റീവ് ചേർക്കുന്നതിനു പകരം താതിരിപ്പൂവ് ഉണക്കിപ്പൊടിച്ച് ചേർക്കുകയാണ് പതിവ്.

മറ്റു മരുന്നുകളിലും താതിരിപ്പൂവ് ഉപയോഗിക്കുന്നു. കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.