ഈ ഈ ചെടിയുടെ ഇല പുകച്ച പുക ശ്വസിച്ചാൽ കഫക്കെട്ട് മാറുന്നതിനു വളരെ നല്ല മാർഗമാണ്.

നല്ല ഭംഗിയുള്ള ഈ സസ്യത്തെ കുറിച്ച് ചിലർ കണ്ടിട്ടുണ്ടാകും അതിൻറെ ഔഷധഗുണങ്ങളെക്കുറിച്ച് അറിയാത്തവർ ആയിരിക്കും പലരും. ചുവന്ന നിരൂരി എന്ന ചെടിയാണ് ഇത്. മണി പുള്ളങ്കി എന്നൊക്കെ ഈ പേരിൽ അറിയപ്പെടുന്നു. ഇതിൻറെ ഭംഗി എന്നുപറയുന്നത് ഇലകളും ഇതിൻറെ ഇലകളുടെ ഞെട്ടുകളിൽ ഉണ്ടാകുന്ന കായ്കളും ആണ്. ഇതിൻറെ ഓരോ ഇലയുടെ ഞെട്ടിൽ നിന്നും ഓരോ കായ്കൾ ആയിട്ടാണ് വരുന്നത്. കായ്കളും ഇലകളും കൂടിച്ചേരുമ്പോൾ കാണുവാൻ നല്ല ഭംഗിയും ആണ് ഈ ചെടി.

ധാരാളം ആരോഗ്യഗുണങ്ങൾ ഉള്ള ഈ ചെടിയെ കുറിച്ച് അറിയാം. ഷുഗറിന് അതുപോലെതന്നെ ടോൺസലിറ്റീസ് പ്രസവാനന്തര ചികിത്സയ്ക്ക് ഒക്കെ ഇത് പണ്ടുകാലം തൊട്ടേ ചികിത്സിച്ച് ഇതുകൊണ്ടാണ് രക്തസ്രാവം തടയുവാനും ആയിട്ട് ഇതൊക്കെ വളരെ നല്ല മരുന്നായി ഉപയോഗിച്ചിട്ടുണ്ട് ആയിരുന്നു. മണി മുളങ്കി എന്നുപറയുന്ന ഈ ചെടിയുടെ തൊലി എടുത്തു അത് 200 ഗ്രാം ആണ് എടുക്കേണ്ടത് നല്ലതുപോലെ ഇടിച്ചു ചതച്ച് ഇത് ഒരു സ്റ്റീൽ പാത്രത്തിൽ ചെമ്പുപാത്രത്തിൽ വെച്ചിട്ട് ഇതിലേക്ക് അര ലിറ്റർ നല്ല എണ്ണ ഒഴിക്കുക നല്ലതുപോലെ ചൂടാക്കി തിളപ്പിച്ചെടുക്കുക.

ചൂടാറിയ കുപ്പിയിലാക്കി വയ്ക്കുക. ഇത് മുട്ടുവേദന കാലുവേദന ഞരമ്പ് വേദന ഇതെല്ലാം വരുമ്പോൾ ഇതിൽ നിന്ന് കുറച്ചെടുത്ത് വേദനയുള്ള ഭാഗത്ത് നല്ലതുപോലെ മസാജ് ചെയ്തു കഴിഞ്ഞാൽ നമ്മുടെ വേദന മാറിക്കിട്ടുകയും ചെയ്യും ഇതിൻറെ ഇല തണലിട്ട ഉണക്കിയെടുത്ത ഇല കത്തിക്കുക ഇതിൽ നിന്നും ഉണ്ടാകുന്ന പുക ശ്വസിച്ചു കഴിഞ്ഞാൽ കഫക്കെട്ടിനെ വലിയ ആശ്വാസം ലഭിക്കും.

കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.