നിങ്ങടെ കാലിലുണ്ടാകുന്ന ചെറിയ കുത്തോ പാടോ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ വലിയ വില കൊടുക്കേണ്ടി വരും?

വളരെയധികം ആളുകളിൽ കണ്ടുവരുന്നതും ഇത് വ്രണങ്ങൾ ആയി ചൊറിച്ചിൽ ആയി പലതരത്തിലുള്ള പ്രശ്നങ്ങളിലേക്ക് എത്തി മനുഷ്യർ ആകെ വശം കെട്ടു പോകുന്ന ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ. നമ്മുടെ കാലുകളിലെ ഞരമ്പുകളിൽ പ്രധാനമായും ഹൃദയത്തിലേക്ക് അശുദ്ധ രക്തം കൊണ്ടുചെന്ന് എത്തിക്കുന്ന ഞരമ്പുകളിൽ അത് കൂടുതൽ പ്രഷർ ഉണ്ടാക്കി അവിടുത്തെ ബാഗുകൾക്ക് തകരാറുകൾ സംഭവിക്കുമ്പോഴാണ് ഈ വെരിക്കോസ് വെയിൻ ഉണ്ടാക്കുന്നത്.

പലപ്പോഴും പ്രമേഹം രോഗം ഉള്ള ആളുകൾക്ക് നിന്നുകൊണ്ട് ജോലി ചെയ്യുന്ന ആളുകൾക്ക് ചായ അടിക്കുകയോ പൊറോട്ട അടിക്കുകയോ നിന്നുകൊണ്ട് അധ്യാപനം നടത്തുന്ന ടീച്ചേഴ്സിന് ബാർബർ മാർക്ക് തുടങ്ങി ഒരുപാട് നേരം നിന്നുകൊണ്ട് ജോലിചെയ്യുന്ന സർജന്മാർക്ക് പോലും ഇത്തരത്തിലുള്ള വെരിക്കോസ് വെയിൻ എന്ന പ്രോബ്ലം ഉണ്ടാകാം ഇതിൻറെ കൂടെ പ്രശ്നങ്ങളുണ്ടാക്കുന്ന ചില റിസ്ക് ഫാക്ടർസ് കൂടിയുണ്ട് ഇതിൻറെ കൂടെ ഡയബറ്റിക് കൂടി ആണ് എങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം.

വെരിക്കോസ് വെയിൻ ആൻഡ് പ്രമേഹരോഗം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ ഇതിനെ കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. ഒരു പ്രമേഹരോഗി തന്നെ സ്വന്തം പാദം സംരക്ഷിക്കേണ്ടത് ഒരു ടീനേജ് കാരിയായ പെൺകുട്ടി തൻറെ മുഖം സംരക്ഷിക്കുന്നത് പോലെ തന്നെ വേണം സംരക്ഷിക്കുവാൻ എന്ന് തമാശയായി പറയാറുണ്ട് കാരണം ചെറിയ കുത്തോ പടോ അല്ലെങ്കിൽ ചെറിയ അൾസർ പോലും അത് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കാം എന്ന് തന്നെയാണ്.

ഈ വിഷയത്തെ കുറിച്ച് ഡോക്ടർ പറയുന്നത് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.