അഞ്ചു നിമിഷം കൊണ്ട് സുന്ദരി ആകുവാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഈ പാക്ക് ഉപയോഗിച്ച് നോക്കൂ

ശരീരത്തിൽ ഏറ്റവും കൂടുതൽ അഴുക്കു വന്നടിയുന്നത് മുഖത്താണ്. കാറ്റും വെയിലും ഏൽക്കുകയും പൊടിയും വിയർപ്പും എളുപ്പം വന്നടിയുന്നതിനാൽ മുഖത്തിന് ക്ലെൻസിംഗ് സൗന്ദര്യത്തിൽ പ്രധാനമാണ്. മുഖം ചർമത്തിലെ കോശങ്ങളെ വൃത്തിയാക്കി ഊർജ്ജസ്വലമായി നൽകുന്നതിലൂടെ മുഖത്തിന് തുടിപ്പും നിറവും ഓജസ്സും ലഭിക്കും. ആയുർവേദ ഫേസ് പാക്ക് ഉപയോഗിക്കുന്നത് മൃതകോശങ്ങളെ അകറ്റി ചർമ്മത്തിന് ഉണർവ് നൽകും. പൗഡർ രൂപത്തിലായിരിക്കും മിക്ക ആയുർവേദ ഫേസ് പാക്കുകൾഉം.

സാധാരണ ചർമമുള്ളവർ ഫേസ്ബുക്ക് വെള്ളത്തിൽ ചാലിച്ചു വരണ്ട ചർമമുള്ളവർ പാലിലോ തേനിലോ ചാലിയം എണ്ണമയമുള്ള ചർമമുള്ളവർ പനിനീരിൽ ചാലിച്ച് പുരട്ടുന്നത് നല്ലത്. നനഞ്ഞിരിക്കുന്ന അവസ്ഥയിലാണ് ഫെയ്സ് പാക്കുകൾ ഉള്ള ചേരുവകൾ ചർമ്മത്തിലേക്ക് എത്തുന്നത്. അതിനാൽ ഫെയ്സ് പാക്ക് അധികനേരം മുഖത്ത് വച്ചു കൊണ്ടിരിക്കണം എന്നില്ല. ഈർപ്പം ഉണങ്ങി തുടങ്ങുന്ന അവസ്ഥയിൽ കഴുകി കളയുന്നതാണ് ചർമ്മത്തിന് നല്ലത്. ഫെയ്സ്ബുക്ക് ഉപയോഗിച്ച ശേഷം മറ്റു ചർമ സംരക്ഷണ ക്രീമുകളും ഉപയോഗിച്ചാൽ കൂടുതൽ ഫലം ലഭിക്കും.

ആയുർവേദ ക്രീമുകൾ മറ്റ് ക്രീമുകളിൽ നിന്നും വ്യത്യസ്തമായി രാത്രി പുരട്ടി കിടക്കുന്നതാണ്. ശരീരത്തിലും മുഖത്തും ഉപയോഗിക്കാവുന്ന ക്രീമുകൾ രാത്രി പുരട്ടി കിടക്കുന്ന ഇതിലൂടെ മികച്ച ഫലം ലഭിക്കും. ടീനേജ് പ്രായം മുതൽ ഹോർമോണുകളുടെ പ്രവർത്തനത്താൽ മുഖം ചർമത്തിൽ ഗ്ലാന്റുകൾ അധികം പ്രവർത്തിക്കുകയും മുഖക്കുരുവിനെ കാരണമാവുകയും ചെയ്യുന്നു. മുഖക്കുരു വന്ന തുടങ്ങുന്ന പ്രായം മുതൽ ഫെയ്സ് പാക്ക് ശീലമാക്കുന്നത്.

മുഖക്കുരുവിൽ നിന്ന് അകറ്റി നിർത്തും. വീട്ടിൽ തന്നെ തയ്യാറാക്കുന്ന പാക്കുകൾ ഉപയോഗിക്കാം. കറ്റാർവാഴ നീര് കസ്തൂരി മഞ്ഞളും പാലും ചേർന്ന മിശ്രിതം എന്നിവ മികച്ച ഹോം ഫേസ് പാക്ക് ആണ്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.