ചൂടിൽ നിന്ന് രക്ഷനേടി ആരോഗ്യത്തെയും ചർമത്തെയും സംരക്ഷിക്കാൻ കിടിലൻ വഴി.

പലപ്പോഴും വേനൽക്കാലമെന്ന് പലർക്കും പലതരത്തിലുള്ള അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന കാര്യമാണ് .കടുത്ത വേനലിൽ ശരീരത്തെ തണുപ്പിക്കാൻ അത് വളരെയധികം അത്യാവശ്യമാണ് ഇല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകും മാത്രമല്ല ഇത് നമ്മുടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിനും ഒത്തിരി പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. വേനൽക്കാലത്ത് നല്ല തണുപ്പും നിറഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കാൻ സാധിക്കും ഇല്ലെങ്കിൽ ഒത്തിരി പ്രശ്നങ്ങൾ ആണ് നമ്മളിൽ സൃഷ്ടിക്കുന്നത് മൂത്രപ്പഴുപ്പ് ചൂടുകുരു എന്നിവ ധാരാളമായി വർദ്ധിക്കുന്നതിനു കാരണമാകുന്നു വേനൽക്കാലത്ത് നമ്മുടെ ആരോഗ്യത്തെ നല്ലരീതിയിൽ തണുപ്പിക്കുന്നതിന്.

എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ് അതായത് വേനൽകാലത്തെ സ്വീകരിക്കാവുന്ന കുറച്ചു ഭക്ഷണപദാർത്ഥങ്ങൾ ഉണ്ട് വളരെയധികം പകരുന്നതാണ്. ഇത്തരത്തിൽ ആരോഗ്യത്തിനും ശരീരത്തിൽ തണുപ്പ് വരുന്നതിന് വളരെയധികം സഹായിക്കുന്ന വിറ്റാമിനുകളുടെ കലവറയാണ് ഒന്നാണ് തൈര് തൈര് ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്. അത് മാത്രമല്ല ചർമസംരക്ഷണത്തിനും ശരീരത്തിന് സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് തൈര് വളരെയധികം ഉത്തമമാണ്. അതുപോലെതന്നെ തണ്ണിമത്തൻ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് തണുപ്പ് നിലനിർത്തുന്നതിനും ശരീരത്തിനും മനസ്സിനും കുളിർമ ആകാനും വളരെയധികം നല്ലതാണ്.

ഇത് നമ്മുടെ ശരീരത്തിലെ ജലാംശത്തെ നിലനിർത്തി ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കും. അതുപോലെ തന്നെ ഭക്ഷണം കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഉഷ്ണകാലത്ത് കഴിക്കേണ്ടത് എപ്പോഴും എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണപദാർത്ഥം ആയിരിക്കണം ഇത് നമ്മുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സഹായിക്കും മാത്രമല്ല ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്.

അതുപോലെതന്നെ മാംസാഹാരം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക ഉപയോഗം പരമാവധി കുറയ്ക്കാൻ സഹായിക്കുന്നവയാണ്. ധാരാളമായി വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കും .തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.