മുടി നര തടയുന്നതിനും നരച്ച മുടി വേരോടെ കറക്കുന്നതിനും കിടിലൻ ഒറ്റമൂലി.

ഇന്നത്തെ കാലത്ത് ഒത്തിരി വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ് കേശസംരക്ഷണം എന്നത് മുടികൊഴിച്ചിൽ അതുപോലെതന്നെ അകാലനര ഇന്ന് വളരെയധികം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം അതായത് ഏകദേശം അറുപത് വയസ്സിനു മുകളിലുള്ളവരിൽ മാത്രം കണ്ടിരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമായിരുന്നു മുടി നരയ്ക്കുക എന്നത് എന്നാൽ ഇന്നത്തെക്കാലത്ത് മുടി നരയ്ക്കുക അതായത് അകാലനര എന്നത് ഇന്ന് യുവതി യുവാക്കളെയും കുട്ടികളെയും വളരെയധികമായി അകാലനര കണ്ടുതുടങ്ങുന്നു.ഇതിനുള്ള പ്രധാനപ്പെട്ട കാരണം എന്നത്.

നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയായിരിക്കും. ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ അതായത് പോഷകാഹാരക്കുറവ് അന്തരീക്ഷത്തിലുള്ള മാറ്റങ്ങൾ കാലാവസ്ഥ, മുടിയിൽ ഉപയോഗിക്കുന്ന വെള്ളം, മുടിക്ക് ആവശ്യമായ പോഷണം ലഭിക്കാത്തത് എന്നിവയെല്ലാം അകാലനര വരുന്നതിനെ പ്രധാനപ്പെട്ട കാരണങ്ങൾ ആയി നിലനിൽക്കുന്നു.അകാലനര പരിഹരിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം. അകാലനര ഇല്ലാതാക്കാൻ വേണ്ടി വിപണിയിൽ ലഭ്യമാകുന്ന ഹെയർ ഡൈ മുടിനര വർദ്ധിപ്പിക്കുന്നതിനും അതുപോലെതന്നെ ഒത്തിരി പാർശ്വഫലങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുകയാണ് ചെയ്യുന്നത്.

ഇത്തരം മാർഗങ്ങൾ സ്വീകരിക്കാതിരിക്കുക അതായിരിക്കും കൂടുതൽ നല്ലത്. എപ്പോഴും പ്രകൃതിദത്ത മാർഗങ്ങളിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ പരിഹാരം കണ്ടെത്തുന്നത് ആയിരിക്കും കൂടുതൽ ഉചിതം. അതിനായി നമ്മുടെ വീട്ടിൽ തന്നെ ഒത്തിരി മാർഗ്ഗങ്ങൾ തയ്യാറാക്കിയ സാധിക്കും. വിപണിയിൽ ലഭ്യമാകുന്ന ഹെയർ ഡൈ ഉപയോഗിക്കുമ്പോൾ ഒരു മുടി നരച്ചത് എങ്കിൽ അത് ഉപയോഗിക്കുന്നതിലൂടെ എല്ലാം മുടികളും നരയ്ക്കുന്നതിന് കാരണമാകും. മുടി കറുപ്പിക്കുന്നത് ഇപ്പോഴും പ്രകൃതിദത്ത എണ്ണകൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത്.

ഈ പറയുന്ന അത്ഭുത ഗുണമുള്ള എണ്ണയാണ് ഇത് മുടി കറുപ്പിക്കുന്ന അതിനുംഇളം വരെയല്ല ദി വയസ്സാകുമ്പോൾ ഉണ്ടാകുന്ന എല്ലാ നരകളും വളരെ പെട്ടെന്ന് തന്നെ കറുത്ത മുടി കളായി മാറ്റുന്നതായിരിക്കും. മുടി കറുപ്പിക്കൽ എതിരെ ഉപയോഗിക്കാൻ സാധിക്കുന്ന ഈ എണ്ണ തയ്യാറാക്കുന്നതിന് ആൽബം വെർജിൻ കോക്കനട്ട് ഓയിൽ അതുപോലെതന്നെ ത്രിഫല പൊടി എന്നിവയാണ് ആവശ്യം. ഈ ത്രിഫല പൗഡറിൽ നെല്ലിക്ക കടുക് താന്നിക്ക എന്നിവയാണ് അടങ്ങിയിരിക്കുന്നത്.ഇതൊന്നും മുടി വേഗത്തിൽ കറുപ്പിക്കുന്നത് വളരെയധികം സഹായിക്കും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.