മുഖക്കുരുവിന് പരിഹാരം വെറും ഒറ്റ ദിവസം..

മുഖക്കുരു ഇന്നത്തെ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ്. മുഖക്കുരു മൂലം സൗന്ദര്യത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് എല്ലാവരെയും അതായത് ഒട്ടുമിക്ക ആളുകളെയും വളരെയധികം വിഷമത്തിൽ ആക്കുന്നത്. ടീനേജ് പ്രായം മുതൽ ഹോർമോണുകളുടെ പ്രവർത്തനത്താൽ മുഖചർമത്തിന് മുഖക്കുരു വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് എന്നാൽ ഈ പ്രശ്നങ്ങളെല്ലാം യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളില്ലാതെ പെട്ടെന്ന് മറികടക്കുന്നതിനുള്ള.

ഇത്തരത്തിലുള്ള മുഖക്കുരുവിൽ നേരിടുന്നതിന് ചില എളുപ്പ വഴികൾ ഉണ്ട് സ്വീകരിക്കുമ്പോൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നതല്ല മാർഗ്ഗങ്ങൾ ലഭ്യമാണ് എന്നാൽ ഇത്തരത്തിലുള്ള ഉപയോഗിക്കുന്നത് നമ്മുടെ ചർമ്മത്തിലെ കേടുപാടുകൾ സൃഷ്ടിക്കുന്നതിന് വളരെയധികം കാരണമായി തീരുന്നു. മുഖക്കുരു വന്ന് തുടങ്ങുന്ന സമയം മുതൽ ഫേസ് ബാങ്കുകൾ ഉപയോഗിക്കുന്നത് മുഖക്കുരുവിന് അകത്തുനിന്ന് കാരണമാകും. വീട്ടിൽ തയ്യാറാക്കുന്ന ഇത്തരം കാര്യങ്ങൾ ആയിരിക്കും നമ്മുടെ ചർമ്മത്തിന് ഒത്തിരി ഗുണങ്ങൾ നൽകുക അതുപോലെതന്നെ ഇത്തരം പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ പരിഹാരം.

കണ്ടെത്തുന്നതിനും പാർശ്വഫലങ്ങളില്ലാതെ സ്വീകരിക്കുന്നതിനു പ്രകൃതിദത്ത മാർഗങ്ങൾ ആയിരിക്കും വളരെയധികം നല്ലത്. വീട്ടിൽത്തന്നെ തയ്യാറാക്കുന്ന മാർഗ്ഗങ്ങൾ ആയിരിക്കും ഏറ്റവുമധികം മികച്ചത്. കറ്റാർവാഴ നീര് കസ്തൂരി മഞ്ഞളും പാലും ചേർത്തു എന്നിവ ചേർത്ത മിശ്രിതം വളരെയധികം ഗുണങ്ങൾ നൽകുന്നവയാണ്. ഒരു ഐസ് കട്ട എടുത്തു മുഖക്കുരു ഉള്ള ഭാഗത്ത് വെക്കുന്നത് മുഖക്കുരുവിനെ വലിപ്പവും ചുവപ്പ് നിറം മാറി കിട്ടുന്നതിന് ഇത് വളരെയധികം ഉത്തമമാണ്.

ധാരാളം വെള്ളം കുടിക്കണം, ഇതുമൂലം മുഖക്കുരു മാത്രമല്ല മറ്റ് പല രോഗങ്ങളെയും നമുക്ക് അകറ്റിനിർത്താം. വാഴ ഇല്ലാത്ത വീടുകൾ വളരെ കുറവായിരിക്കും. വാഴയുടെ നല്ല പച്ച നിറത്തിലുള്ള മൂത്ത ഇല അരച്ച് മുഖത്ത് പുരട്ടുക അര മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.