കൈകളിൽ തരിപ്പും കഴപ്പും അനുഭവപ്പെടുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിച്ചോളൂ..

കൈകളുടെ സ്പർശന ശേഷിക്കും ചലനശേഷിയും സഹായകമാകുന്ന ഒരു പ്രധാനപ്പെട്ട നാഡി ആണ് മീഡിയൻ നെർവ്. ഈ നാഡി നമ്മുടെ കയ്യിലേക്ക് വരുന്നത് കൈക്കുഴയിലെ ഒരു ഇടുങ്ങിയ പാതയിലൂടെ ആണ്. ഇതിനെ കാർഷൽ തണൽ എന്നാണ് പറയുന്നത്. ഇതുവഴി മീഡിയൻ നെർവ് മാത്രം മാത്രമല്ല കൈകളുടെ ചലനങ്ങളുടെ പങ്കുവഹിക്കുന്ന നാഡികളും കടന്നുപോകുന്നു. ഇതിൽ മീഡിയം നെർവിനെ ഏതെങ്കിലും തരത്തിൽ ഉണ്ടാകുന്ന ഞെരുക്കം ഓ ഇറക്കുമോ കൊണ്ടാണ് കൈകളിൽ തരിപ്പ് മരവിപ്പ് അനുഭവപ്പെടുന്നു. ഇതിനെയാണ് കാർപെൻഡർ ടണൽ സിൻഡ്രോം എന്ന് പറയുന്നത്.

സ്ത്രീകളിലാണ് ഇത് അധികമായി കണ്ടുവരുന്നത്. 30 60 വയസ്സ് ഉള്ളവരിലാണ് ഇതിൽ കൂടുതലായി ഉണ്ടാകുന്നത് ഇത് കൂടുതലായും ഉണ്ടാകുന്നത്. കൈ വളച്ചും തിരിച്ചും കടുത്ത ജോലികളിൽ ഏർപ്പെടുന്നവരിൽ ആണ് അധികമായും കാണപ്പെടുന്നത്. നിർമാണമേഖലയിലെ ജോലിക്കാർ തടിപ്പണി ചെയ്യുന്നവർ കോൺക്രീറ്റ് വർക്ക് ചെയ്യുന്നവരിലും കൂടുതൽ സമയം കമ്പ്യൂട്ടർ വർക്ക് ചെയ്യുന്നവരിലും ഇത് കണ്ടുവരുന്നു. തൈറോയ്ഡ് ഡയബറ്റിക്സ് മദ്യപാനികൾ എന്നിവയിലും സിൻഡ്രോം കണ്ടുവരുന്നുണ്ട്.

കൈക്കുഴയിലെ അസ്ഥിക്ക് എന്തെങ്കിലും സ്ഥാനഭ്രംശം ഉണ്ടാക്കുകയോ അത് ശരിയായ രീതിയിൽ പഴയ പോലെ യോജിക്കാതെ വരികയും അവസ്ഥയിലും കൈയ്യിലേക്ക് തരിപ്പും മരവിപ്പും അനുഭവപ്പെടാം. പ്രമേഹരോഗികൾ കൃത്യസമയത്ത് ചികിത്സ തേടാതെ ഇരിക്കുകയും ഇതിന് കാരണമായേക്കാം. കൈകളിൽ പെട്ടെന്നുണ്ടാകുന്ന മരവിപ്പ് തരിപ്പ് ഈ രോഗത്തെ ആദ്യലക്ഷണങ്ങൾ ആണ്. ആദ്യകാലങ്ങളിൽ പച്ചക്കറി നൂറുക്കുമ്പോഴും തറ വൃത്തിയാക്കുമ്പോൾ ഒക്കെ കൈകളിൽ ഉണ്ടാകുന്ന കഴപ്പ്.

മരവിപ്പ് എന്നിവയെല്ലാം അതിൻറെ ലക്ഷണങ്ങളാണ്. ഈ അസുഖമുള്ളവർ ബസ്സിൽ പിടിച്ചു നിൽക്കുന്ന സമയത്ത് കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്ന സമയത്തും കഴപ്പ് തരിപ്പ് അനുഭവപ്പെടാം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.