ഈ അൽഭുത ചെടി നിങ്ങളുടെ വീട്ടിൽ ഉണ്ടോ? സർവ്വരോഗ സംഹാരിയാണ്!

അരൂത എന്ന് പറയുന്ന ഒരു ഔഷധച്ചെടി കുറിച്ചാണ് ഇവിടെ പറയുന്നത്. ഒരു സർവ്വരോഗ സംഹാരിയായ അരൂത സമൂലം ഔഷധമാണ്. സോ വല്ലി എന്നു കൂടി അറിയപ്പെടുന്ന ഈ കുറ്റിച്ചെടി ശിശുരോഗങ്ങൾ ക്കെതിരെ ഒരു സിദ്ധൗഷധമാണ്. നിരവധി നിഗൂഢ ഗുണങ്ങൾ ഉള്ളിലൊളിപ്പിച്ച ഒരു ഔഷധ ചെടിയാണ് അരൂത. അധികം ഉയരം വയ്ക്കാത്ത ഈ ഔഷധസസ്യമാണ് ഇത്. തണുപ്പ് കൂടുതൽ ഉള്ള വരണ്ട സ്ഥലങ്ങളിൽ വീട്ടുമുറ്റത്തെ ചെടികൾ ആയും കളകൾ ആയും കാണുന്നു.

കേരളത്തിൽ മൂന്നാർ മറയൂർ ദേവികുളം മാങ്കുളം ഭാഗങ്ങളിലെ തമിഴ് കോളനികളിൽ നട്ടുവളർത്തുന്ന ഈ ചെടി. ഈ സസ്യത്തിന് ഇലകളും കൊമ്പുകളും വളരെ മൃദുവാണ്. അരുത് എന്ന സസ്യത്തെ കുറിച്ച് പറയുന്ന നിരവധി വിശ്വാസങ്ങളും ഉണ്ട്. അരൂത ചെടി തോട്ടങ്ങളിൽ വെച്ചുപിടിപ്പിച്ചാൽ പാമ്പുകൾ വരില്ല എന്നാണ് വിശ്വാസം. അരൂത ഏതെങ്കിലും വീടുകളിൽ നിന്നാൽ ആ വീട്ടിൽ ആർക്കും അപസ്മാരം വരില്ല എന്നും വിശ്വസിക്കുന്നു. തുളസിയെ പോലെ അന്തരീക്ഷത്തെ ശുദ്ധീകരിക്കുവാൻ അസാധാരണ കഴിവുണ്ട് ഈ ചെടി.

മായ ഔഷധവീര്യം മൂലം അധിക മാത്രം സേവിക്കുന്നത് അപകടകരമാണ്. രണ്ടു വർഷത്തിലധികം ചെടി നിൽക്കാറില്ല ഒരു സർവ്വരോഗ സംഹാരിയായ അരുത് സമൂലം ഔഷധമാണ്. ഇല പിഴിഞ്ഞ നീര് സേവിച്ചാൽ കഫവും പീനസവും മാറും. കുട്ടികളിലെ അപസ്മാരം പ്രത്യേകിച്ച് പത്തു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളിലെ അപസ്മാരം.

പനി ശ്വാസംമുട്ടൽ എന്നീ അസുഖങ്ങൾക്ക് അരൂത സമൂലം ഇടിച്ചുപിഴിഞ്ഞെടുത്ത നീരിൽ സമം വെളിച്ചെണ്ണയും നെയ്യും ചേർത്ത് അരുത യുടെ ഇലതന്നെ അരച്ച് കൽക്കണ്ടം ചേർത്തു ചെറിയ ചൂടിൽ വേവിച്ച കട്ടി ആകുമ്പോൾ അരിച്ച് ഒരുതവണ 7- 14 തുള്ളിവീതം കഴിക്കുകയും ശരീരമാസകലം പുരട്ടുകയും ചെയ്താൽ ആശ്വാസം ലഭിക്കും.