മുടിക്ക് ഉള്ളു ഉണ്ടാകണമെങ്കിൽ ഇത്തരം കാര്യങ്ങൾ അറിയണം..

ഇന്ന് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ അതുപോലെതന്നെ മുടിയുടെ ഉള്ളു കുറയുന്ന അവസ്ഥ എന്നത്.സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവർ പറയുന്ന പ്രധാനപ്പെട്ട പ്രശ്നം എന്നത് മുടി കൊഴിഞ്ഞു പോകുക അതുപോലെതന്നെ മുടിയുടെ ഉള്ളു കുറയുക മുടിയുടെ അറ്റം പിളർന്ന മുടി പൊട്ടി പോകുന്ന അവസ്ഥ എന്ന് തന്നെയാണ് എന്നാൽ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം തലയോട്ടി കാണുന്ന രീതിയിൽ മുടി കൊഴിച്ചിൽ അനുഭവപ്പെടുന്നു. അതുമല്ലെങ്കിൽ നെറ്റി കയറുന്നത് അവസ്ഥ എന്നത് തന്നെയാണ്.

എന്നാൽ പലപ്പോഴും എന്താണ് ഇതിന് കാരണം എന്ന് മനസ്സിലാക്കാതെയാണ് ഒത്തിരി ആളുകൾ ഈ പ്രശ്നത്തെ സമീപിക്കുന്നത്. പ്രധാനമായും മുടിയുടെ ഉള്ളു കുറയുന്നതിന് കാരണങ്ങൾ മുടി കൊഴിഞ്ഞു പോകുന്ന അവസ്ഥ അല്ലെങ്കിലും മുടി നേർത്ത പോകുന്ന അവസ്ഥ ഇത് മുടിയുടെ കട്ടി കുറഞ്ഞുവരുന്ന അവസ്ഥ അതുമല്ലെങ്കിൽ മുടി പൊട്ടി പോകുന്ന അവസ്ഥ ഇങ്ങനെ മൂന്നു തരത്തിലാണ് കാണപ്പെടുന്നത്. നമ്മുടെ മുടി നിർമ്മിക്കപ്പെട്ടിരിക്കുന്ന കെരാറ്റിൻ എന്ന പ്രോട്ടീൻ കൊണ്ടും അതുപോലെതന്നെ സൾഫർ ഹൈഡ്രേറ്റഡ് ഗ്രൂപ്പുകൾ കൊണ്ടാണ് മുടി നിർമിക്കപ്പെട്ടിരിക്കുന്നത്.

നമ്മുടെ മുടി ഒരു വർഷത്തിൽ ആറ് ഇഞ്ച് വരെ നീളം വെക്കും. അതുപോലെതന്നെ അദ്ദേഹത്തെ തലമുടിയുടെ കാലയളവിൽ ആറ് മുതൽ ഏഴ് വർഷം വരെയാണ്. മുടികൊഴിച്ചിൽ ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തെല്ലാം അടക്കം ആദ്യത്തെ കാരണം എന്നത് നമ്മുടെ ബോഡിയിൽ ഉണ്ടാകുന്ന സ്ട്രസ്സ് ആണ്. അതുപോലെതന്നെ അമിതമായി മെഡിസിൻസ് ഉപയോഗിക്കുന്നതുംഇത്തരത്തിൽ മുടികൊഴിച്ചിൽ സംഭവിക്കാവുന്നതാണ്. അതുപോലെതന്നെ എന്തേലും ഇൻഫെക്ഷനും മുടികൊഴിച്ചിലിന് കാരണമാകുന്നു.

സ്ത്രീകളിൽ സംബന്ധിച്ചെടുത്തോളം തൈറോയ്ഡ് ഹോർമോൺ ഉണ്ടാകുന്ന ചേഞ്ചസ് ഇത്തരം ഹോർമോണുകളുടെ ചേഞ്ച് മുടികൊഴിച്ചിലിന് കാരണമാകും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.