ഇനി ഒട്ടും ഗ്യാസ്ട്രബിൾനെക്കുറിച്ച് ടെൻഷൻ വേണ്ട, എളുപ്പത്തിൽ ഇല്ലാതാക്കാം..

വയറ്റിലെ ഗ്യാസ് പ്രശ്നങ്ങൾക്ക് കാരണം പലതുണ്ട്. ഇതിൽ ഭക്ഷണമാണ് പ്രധാന വില്ലൻ എന്നു പറയാം. ചില പ്രത്യേക തരം ഭക്ഷണങ്ങൾ ഭക്ഷണസമയത്ത് കഴിക്കാത്തത് പ്രാതൽ ഒഴിവാക്കുന്നത് രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് വറുത്തതും പൊരിച്ചതുമായ എന്നിവയെല്ലാം തന്നെ ഗ്യാസ്ട്രബിൾ കാരണമാകും. ഇതിനുപുറമെ വെള്ളം കുടിക്കാത്ത വ്യായാമക്കുറവ് ചിലതരം മരുന്നുകൾ എന്നിവയെല്ലാം തന്നെ ഗ്യാസ്ട്രബിൾ കാരണമാകാറുണ്ട്. ഗ്യാസ്ട്രബിൾ വയറിന് അസ്വസ്ഥത മാത്രമല്ല ഉണ്ടാക്കുന്നത് ചിലപ്പോൾ വയറുവേദനക്കും മലബന്ധത്തിനും വയർ വന്നു തീർക്കുന്നതിനും മനംപിരട്ടലും എല്ലാം ഇത് കാരണമാകും.

വേണ്ട സമയത്ത് ചികിത്സിച്ചില്ലെങ്കിൽ മറ്റേത് രോഗാവസ്ഥകളിലും പോലെ ഇത് ഗുരുതരമാവുകയും ചെയ്യും. ഗ്യാസ്ട്രബിൾ പരിഹാരമായി ധാരാളം വീട്ടുവൈദ്യങ്ങൾ ഉണ്ട്. ഇവ പരീക്ഷിക്കുന്നത് ഏറെ പ്രയോജനം നൽകുകയും ചെയ്യും. മാത്രമല്ല പാർശ്വഫലങ്ങൾ വരുത്തുകയുമില്ല. ഇവ പലതും നമുക്ക് എളുപ്പത്തിൽ തന്നെ ലഭ്യമാകുന്ന വസ്തുക്കളുമാണ് ഗ്യാസ്ട്രബിൾ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു പ്രത്യേക കൂട്ട് അറിയൂ. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. പഴുത്ത പ്ലാവില യുടെ തണ്ട് അഞ്ചോ ആറോ തണ്ട് എടുക്കണം.

ഇതിൻറെ തണ്ടുകൾ മാത്രം മുറിച്ചെടുത്ത് ഇത് നല്ലപോലെ ചതക്കുക.ഒരു ടേബിൾസ്പൂൺ ജീരകവും എടുക്കുക. ഇവ രണ്ടും ഒരു ലിറ്റർ വെള്ളത്തിലിട്ടു തിളപ്പിക്കുക. കുറഞ്ഞ തീയിൽ വേണം തിളപ്പിക്കാൻ. ഈ വെള്ളം പകുതിയാകുമ്പോൾ വാങ്ങി വയ്ക്കാം. ഇത് ദിവസവും വെറും വയറ്റിലും പലതവണയും കുടിക്കാം ഇത് ഗ്യാസ് പ്രശ്നത്തിന് പെട്ടെന്നുതന്നെ പരിഹാരമാകുന്നു. വയറിനെ തണുപ്പിക്കുന്ന ഈ വെള്ളം വയറിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ഈ വെള്ളം അടുപ്പിച്ച് ഒന്ന് രണ്ടു മാസം കുടിച്ചാൽ കാര്യമായ ഗുണം ഉണ്ടാകും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.