ജീവിതശൈലി രോഗങ്ങളിൽ നിന്നും മികച്ച പരിഹാരം ഈ ഇല അല്പം ദിവസവും തോരൻ വെച്ചു കഴിച്ചാൽ മതി..

ചേമ്പില അഥവാ താളില തോരനും മെഴുക്കുപുരട്ടിയും വെച്ച് കഴിക്കുന്നത് പലതരത്തിൽ ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്ന ഒന്നാണ്. ലഭിക്കുന്ന ഒന്നാണിത്. പല രോഗങ്ങൾക്കുമുള്ള പ്രകൃതിദത്ത ഔഷധം എന്ന് വേണം ഇതിനെ വിളിക്കാൻ. ഇതേ ദിവസവും അതായത് ലേശം എങ്കിലും വേവിച്ചു കഴിക്കുന്നത് കൊളസ്ട്രോളും ഒപ്പം പ്രമേഹവും കുറയ്ക്കും. ഇതിലെ നാരുകൾ രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിർത്തുന്നു. ഇൻസുലിൻ ഉൽപാദനത്തെ സഹായിക്കുന്നു. ഗ്യാസ് അസിഡിറ്റി പ്രശ്നങ്ങൾക്കു.

ഇരട്ട ബിൾ ബൗൾ സിൻഡ്രോം അഥവാ ഭക്ഷണം കഴിച്ചാലുടൻ മലവിസർജ്ജനം നടത്താൻ തോന്നുന്ന അവസ്ഥയെ തടയാനും നല്ലതാണ്. കോളൻ ക്യാൻസർ അഥവാ കുടലിലെ ക്യാൻസർ തടയുന്നതിനും ഇത് വളരെയധികം നല്ലതാണ്. അയൺ കുറയുന്നതോടെ ഓക്സിജൻ ഘട്ടത്തിലൂടെ ശരീരഭാഗങ്ങൾക്ക് ലഭ്യമാകാതെ ഇരിക്കുന്നത് ക്ഷീണത്തിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ഈ പ്രശ്നം പരിഹരിക്കാൻ താളില് ഏറെ നല്ലതാണ്. കൊഴുപ്പും തടിയും കുറച്ച് ശരീരം ഫിറ്റ് ആകാൻ ഇതിലെ ഡയറി ഫൈബറുകൾ സഹായിക്കുന്നു.

ഇതിലെ കലോറിയും സാച്ചുറേറ്റഡ് കൊഴുപ്പും തീരെ കുറവാണ്. ഗർഭസ്ഥ ശിശുവിനെ ആരോഗ്യത്തിന് സഹായിക്കുന്ന ഫോളോറ്റുകൾ ധാരാളം ചേമ്പിലയിൽ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഗർഭിണികൾ ഇത് കഴിക്കുന്നത് നല്ലതാണ്. സ്ട്രോക്കിനും ഹൃദയ പ്രശ്നങ്ങൾക്കും കാരണമാകുന്ന രക്തത്തിലെ haemostasis ഈ തോത് കുറയ്ക്കാൻ ചേമ്പില വളരെ നല്ലതാണ്. വീട്ടിൽ നിയന്ത്രിക്കുവാനും ഏറെ നല്ലതാണ് താളില്.

കുടൽ കാൻസർ അടക്കമുള്ള ശരീരത്തിലെ പല കാൻസറുകളും ഇത് പ്രതിവിധിയാണ്. വൈറ്റമിൻ ഇ അടങ്ങിയ ഇത് കണ്ണിൻറെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്. സാധാരണ ഇലക്കറികൾ തോരൻ വയ്ക്കുന്നത് പോലെ ഇത് കഴിക്കുക. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.