ചൊറിഞ്ഞാലും ഈ സസ്യത്തിന് ഗുണങ്ങൾ അറിഞ്ഞാൽ ആരും ഞെട്ടും.

കൊടിത്തൂവ അഥവാ ചൊറിയണം എന്ന പേരിൽ അറിയപ്പെടുന്ന ഈ സസ്യം നമ്മുടെ ചുറ്റുപാടും പരിസരങ്ങളിൽ വളരെയധികമായി കാണപ്പെടുന്ന ഒന്നുതന്നെയാണ് അതായത് നാട്ടിൻപുറങ്ങളിലും തൊടികളിലും വളരെ അധികം ആയി തന്നെ ഇത് കാണപ്പെടുന്നു. ഈ സസ്യത്തിൽ മനുഷ്യശരീരത്തിൽ ഒട്ടിപ്പിടിക്കുന്ന ഒരിനം രോമം ഉണ്ട്. ഇത് കാട്ടുചെടി ആയും വെയിലും പറമ്പിലൊക്കെ ധാരാളമായി കാണപ്പെടുന്ന ഒന്നാണ്. ഇത് വള്ളി ആയിട്ടാണ് വളരുന്നത്.സാധാരണയായി വെയിലിലും മരത്തിലും പടരുന്ന തരത്തിലാണ് ഇത് ഉണ്ടാക്കുന്നത്. കൊടിത്തൂവയുടെ തണ്ടിലും ഇലകളിലും എല്ലാം ഒരു രോമം ഉള്ളതാണ്.

ഇലയിൽ വിഷ സ്വഭാവമുള്ള രോമം ഉള്ളതിനാൽ സ്പർശിച്ചാൽ അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുന്നതിന് ഇത് കാരണമാകുകയും ചെയ്യുന്നു. ചൊറിഞ്ഞു തടിച്ചു ചുവന്ന നിറത്തിൽ തിണർപ്പുകൾ ഉണ്ടാകുന്നതിന് ഇത് കാരണമാകും അതിൽ നീറ്റലും വേദനയും അസ്വസ്ഥതയും എല്ലാം അനുഭവപ്പെടുന്നതും ആയിരിക്കും . ഇടത് പ്രത്യേകിച്ച് ചികിത്സ എന്ന് വേണ്ട ഇത് രണ്ടുമൂന്ന് മണിക്കൂറിനുശേഷം ഇത് പൂർണമായും ഇല്ലാതാക്കുന്നതും ആയിരിക്കും. കൊടിത്തൂവയുടെ വേരിനെ വളരെയധികം പ്രത്യേകതകളുണ്ട്. കൊടിത്തൂവയുടെ പേര് കഷായംവെച്ച് കഴിക്കുകയാണെങ്കിൽ ഒത്തിരി ഗുണങ്ങളാണ് ലഭിക്കുന്നത്.

അർശസ് മൂത്രതടസ്സംജൂലൈ എന്നിവയ്ക്കും ശ്വാസകോശ രോഗങ്ങൾക്കും ശമനം ലഭിക്കുന്നതിന് വളരെയധികം ഉത്തമമായിട്ടുള്ളത് എന്ന് തന്നെയാണ്.മൂത്ര കൂടാതെ ഇത് പനി കുറയ്ക്കുന്നതിനും മൂത്രം വർദ്ധിപ്പിക്കുന്നതിനും വളരെയധികം ഉത്തമമാണ്.അതുപോലെതന്നെകൊടുക്കുക യുടെ പേരുടെ കഷായം കുടിക്കുന്നതിലൂടെ വിയർപ്പ് വർദ്ധിക്കുന്നതിന് വളരെയധികം ഉത്തമമാണ്.അതുപോലെതന്നെ ഒത്തിരി ആളുകൾ അലട്ടുന്ന ഒരു കാര്യമാണ് കഷണ്ടി.

കഷണ്ടി മാറുന്നതിന് കൊടിത്തൂവയുടെ വേര് അരച്ചു പുരട്ടുന്നത് നല്ലതാണ്. വേരിൽ നിന്ന് തയ്യാറാക്കുന്ന മരുന്നുകൾ കുഷ്ഠരോഗ ചികിത്സയ്ക്ക് വളരെയധികം സഹായിക്കുന്നതാണ്. കൊടുത്തുവ യുടെ പേര് റെജി തുളസിയില നീരും ചേർത്ത് പുരട്ടിയാൽ എല്ലാതരം ചൊറിച്ചില് കൾക്കും വളരെ പെട്ടെന്ന് തന്നെ പരിഹാരം കാണാം.തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.