ഈ ചെറുവൃക്ഷത്തിന് ഗുണങ്ങൾ അറിഞ്ഞാൽ ആരും ഞെട്ടും..

സാധാരണയായി കേരളത്തിൽ വളരെയധികം കാണപ്പെടുന്ന ഒന്നാണ് പൂവരശ്ശ്. ചെമ്പരത്തിയുടെ വർഗ്ഗത്തിൽപ്പെട്ട ഒരു ചെറു വൃക്ഷമാണിത് പലയിടത്തും പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. പണ്ടുകാലങ്ങളിൽ നമ്മുടെ അതിരുകളിൽ ബലിയായി തൂവലുകളാണ് നട്ടു പിടിപ്പിച്ചത് ഇവയുടെ തള്ളിയും പൂവും ഉണ്ടാക്കുന്നതിനായി ഉപയോഗിച്ചിരുന്നു കൂടാതെ ഇത് കാലിത്തീറ്റയായും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. പൂവരശ്ശ് ധാരാളമായി ഔഷധഗുണങ്ങളുണ്ട്.

കീമോതെറാപ്പി ചെയ്തവർക്ക് പൂവരശ്ശ് നാലഞ്ചു മഞ്ഞനിറത്തിലുള്ള ഇല്ല ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുന്നത് പ്ലേറ്റ്ലെറ്റ് കൗണ്ട് കൂടുന്നത് വളരെയധികം സഹായിക്കുന്ന ഒന്നാണ് മാത്രമല്ല മാസമുറ കൃത്യമല്ലാത്ത സ്ത്രീകൾ ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. മാസമുറ കൃത്യമായി കാണുന്നതിന് ഇത് വളരെയധികം സഹായിക്കുക തന്നെ ചെയ്യും. അതുപോലെതന്നെ ത്വക്ക് രോഗങ്ങൾ പ്രാവശ്യമായി പൂവരശു ഉപയോഗിക്കാൻ സാധിക്കും.

ഇതിന്റെ തൊലിക്കഷായം രോഗങ്ങളെ ശമിപ്പിക്കുന്നതും വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ഇതിൻറെ ഇലയരച്ച് ആവണക്കെണ്ണയിൽ ചാലിച്ചു സന്ധികളിൽ പുരട്ടുന്നത് നീരും വേദനയും മാറും വളരെയധികം ഗുണം ചെയ്യും. ഇതിൻറെ തൊലിയിൽ നിന്നും ബാഗ് നിർമാണത്തിനുപയോഗിക്കുന്ന ടാനിൻ എന്ന വസ്തു വേർ തിരിച്ചെടുക്കാൻ സാധിക്കുന്നതാണ്.

ഉപരി നല്ല ബാഗ് വളരെയധികം ഔഷധമായി ഉപയോഗിക്കുന്നുണ്ട്. പൂവരശ്ശ്ൻറെ തൊലിയിട്ടു കാച്ചിയ എണ്ണ എല്ലാത്തരം മുറികൾക്കും വളരെ പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തുന്ന ഒറ്റമൂലി ആയിട്ടാണ് ഉപയോഗിക്കുന്നത്. അതുപോലെ തന്നെ നല്ല ഫർണിച്ചറുകൾ നിർമ്മാണത്തിനും പൂവരശ്ശ് വളരെയധികമായി ഉപയോഗിക്കുന്നുണ്ട് .തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.