മഴക്കാലത്ത് മുടികൊഴിച്ചിൽ കൂടുന്നുണ്ടോ? ഇതാ ഒരു പരിഹാരം!

മുടിയുടെ ആരോഗ്യത്തിന് പ്രത്യേകം ശ്രദ്ധ കരുതലും നൽകിയില്ലെങ്കിൽ മുടികൊഴിച്ചിൽ കൂടാൻ സാധ്യതയുണ്ട്. താരനും മുടികൊഴിച്ചിലും കുറയ്ക്കുവാൻ സഹായിക്കുന്ന ഒരു ഹെയർ പാക്ക് നെ കുറിച്ചാണ് ഇവിടെ പറയുന്നത്. മുടിസംരക്ഷണം വല്ലാതെ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. കരുത്തുള്ള മുടിക്ക് നല്ല പരിചരണം ആവശ്യമാണ്. തുറന്ന് കരുത്തുറ്റ മുടി കിട്ടുവാൻ പലതരത്തിലുള്ള എണ്ണകളും മരുന്നുകളും ഉപയോഗിച്ച് കാണും. കരുത്തുറ്റ മുടിക്ക് വീട്ടിൽ പരീക്ഷിക്കാവുന്ന ഒന്നാന്തരം ഒരു ഹെയർ പാക്ക് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

മുടി കൊഴിയുന്നത് ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ഒന്നാണ്. അതിന് കാരണങ്ങളും പലതുണ്ട്. സ്ട്രസ്സ് മുടിയിലെ കെമിക്കലുകൾ ഉറക്കക്കുറവ് രോഗങ്ങൾ പ്രായം തുടങ്ങിയ പല കാരണങ്ങൾ ക്കൊപ്പം മുടിയിലെ പരീക്ഷണങ്ങളും കെമിക്കലുകളും എല്ലാം ഇതിന് കാരണമാകുന്നു. ഹോർമോൺ മാറ്റങ്ങൾ മലിനീകരണം ഗർഭധാരണത്തിന് ശേഷമുള്ള കാലഘട്ടം താരൻ തുടങ്ങിയവയെല്ലാം മുടികൊഴിച്ചിൽ ഉണ്ടാക്കാം. മുടിയും മുടിയഴകും ശ്രദ്ധിക്കുന്ന വരും പരിപാലിക്കുന്നവർ ആണ് ഭൂരിഭാഗവും അതിൽ ആൺ പെൺ വ്യത്യാസമില്ല.

പനങ്കുല പോലെ മുട്ടോളം നീളമുള്ള തുമ്പു കെട്ടിയ മുടിയാണ് ആകർഷണം എന്നൊക്കെ സങ്കല്പങ്ങൾ എല്ലാം മാറി. പരിപാലിക്കാൻ സമയമില്ലാത്തതിനാൽ ഉമ്മാനെ കാണാൻ വയ്യാത്തതിനാൽ തലമുടി വെട്ടി ഒതുക്കുന്ന സ്ത്രീകളാണ് ഇന്ന് അധികവും എങ്കിലും മുടികൊഴിച്ചിൽ ഭയക്കാത്ത സ്ത്രീകളും കഷണ്ടി കയറുന്നതിൽ ആശങ്ക ഇല്ലാത്ത പുരുഷന്മാരും വിരളമായിരിക്കും. ദിവസം ശരാശരി 50 60 മുടിയിഴകൾ തികച്ചും സാധാരണമാണെന്ന് വിദഗ്ധർ പറയുന്നത് എന്നാൽ പറഞ്ഞു പോകുന്നത്.

പോലെ കുറെയധികം മുടിയിഴകൾ കഴിയുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതുണ്ട്. താരൻ അറ്റം പൊട്ടൽ തുടങ്ങിയവയെല്ലാം മുടിക്ക് പാര യാണ്. ഇത്തരം കാര്യങ്ങൾ ഒക്കെ ഒഴിവാക്കാൻ പറ്റുന്ന ഒരു മാർഗമാണ് ഇവിടെ പറയുന്നത് അതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

https://youtu.be/ItGLK4kG1kov