അസഹ്യമായ കാൽമുട്ടുവേദന ഉള്ളവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ.

കാൽമുട്ടിലെ എല്ലിനുണ്ടാകുന്ന തേയ്മാനം ബലക്ഷയമാണ് കാൽമുട്ട് വേദന യിലേക്ക് നയിക്കുന്നത്. അമിത ശരീരഭാരം തൊട്ട് സന്ധിവാതം വരെ കാൽമുട്ട് വേദനയ്ക്ക് കാരണമാകാം. കാൽമുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും കുറിച്ച് അറിയാം. പ്രായം കൂടുന്നതിനനുസരിച്ച് മുട്ടുവേദന കുറിച്ച് പറയാത്തവർ ചുരുക്കമായിരിക്കും. മുട്ടുവേദനയുടെ പ്രധാന കാരണങ്ങളിലൊന്നാണ് ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ സന്ധിവാതം മുട്ടുകളിലെ തേയ്മാനം നീർവീക്കം എന്നിവയാണ് വേദനയുടെ കാരണങ്ങൾ. കൈകൾ ഇടുപ്പ് നട്ടെല്ല് എന്നിവിടങ്ങളിലൊക്കെ ഈ പ്രശ്നം വരാമെങ്കിലും.

തേയ്മാനം കൂടുതലായും ഉണ്ടാവുക കാൽമുട്ടുകളിൽ ആണ്. ശരീരഭാരം ഏറ്റവും കൂടുതൽ വഹിക്കേണ്ടി വരുന്നത് മുട്ടുകളിൽ ആണ് എന്നതുകൊണ്ടാണിത്. ചലനത്തിന് ഓരോ നിമിഷത്തിലും മുട്ടുകൾ ശരീരഭാരം വായിക്കേണ്ടി വരുന്നു ചാടുമ്പോൾ പടികയറുമ്പോൾ ഇരുന്ന് എഴുന്നേൽക്കുമ്പോൾ ഒക്കെ ശരീരത്തിൻറെ പലമടങ്ങ് മുട്ടുകൾക്ക് താങ്ങേണ്ടി വരുന്നുണ്ട്. നമ്മുടെ ശരീരത്തെ താങ്ങി നിർത്തുകയും അനായാസം ചലിപ്പിക്കാൻ പര്യാപ്തം ആക്കുകയും ചെയ്യുന്ന പ്രധാനപ്പെട്ട സന്ധിയാണ് കാൽമുട്ട്.

തുടയെല്ല് വലിയ എല്ല് കാലുകളിലെ ചെറിയ എല്ല്, മുട്ടുചിരട്ട എന്നിവയാണ് ഈ സന്ധിയിൽ ഉള്ളത്. പരിക്കുകൾ ഉളുക്ക് തേയ്മാനം വേദന മറ്റെന്തെങ്കിലും കാരണങ്ങളാൽ എന്നിവമൂലം കാൽമുട്ടിന് വേദന അനുഭവപ്പെടാം. തടി കൂടുതൽ ഉള്ളവർക്ക് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി അനുഭവിക്കേണ്ടിവരും. കാൽ മുട്ടിലെ സന്ധികളിലും ദുർബലമാ കുകയും, എല്ലുകളിലെ പ്രശ്നങ്ങൾ തുടങ്ങിയവ ഇതിന് കാരണമാകുന്നു. കാൽമുട്ടിന് സഹിക്കാനാവാത്ത വേദന നൽകുന്ന ഒന്നാണ് ഇത്.

പലർക്കും കാൽമുട്ടിലെ ചിരട്ട എന്നറിയപ്പെടുന്ന ഭാഗം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ തന്നെ വേണ്ടിവരുന്നു. ഇങ്ങനെയുള്ള വേദന മാറ്റി എടുക്കുന്ന ഒരു മാർഗമാണ് ഇവിടെ പറയുന്നത് ഇതിനെക്കുറിച്ച് ഇതുവരെയും വീഡിയോ കാണുക.NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.