കുടവയർ കുറയ്ക്കാൻ കിടിലൻ വഴി.

അരക്കെട്ട് ഒതുക്കി അടിച്ചൊതുക്കി കുടവയർ പരിഹാരം കാണുന്നതിനു സഹായിക്കുന്നതിന് ഒരൊറ്റ മുറി കുറിച്ചാണ് പറയുന്നത്. ഇന്നത്തെ കാലത്ത് ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ട് തന്നെ ആരോഗ്യത്തിൽ ഒത്തിരി പ്രശ്നങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുടവയർ.അമിതഭാരം കുടവയർ എന്നിവ ഇന്ന് ഒട്ടുമിക്ക ആളുകളുടെയും പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു ഇത്തരത്തിലുള്ള ഈ രണ്ടു പ്രശ്നങ്ങളും മൂലം ഒത്തിരി ആരോഗ്യപ്രശ്നങ്ങളാണ് ദിനംപ്രതി വർദ്ധിച്ചു വരുന്നത്.

ഇതിനുള്ള പരിഹാരം കാണുന്നതിന് അതായത് ശരീരഭാരം കുറയ്ക്കുന്നതിനും കുടവയർ ഇല്ലാതാക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ ഉചിതം ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളില്ലാതെ നമുക്ക് നല്ല രീതിയിൽ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് സാധിക്കുന്നതാണ്. തടിയും വയറും എടുക്കുന്നതിനെ സഹായിക്കുന്ന ഒറ്റമൂലി നോക്കാം. ഒരു നാരങ്ങ മല്ലിയില 60 ഗ്രാം നാല് കപ്പ് വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ.

5 മിനിറ്റ് കൊണ്ട് കലോറി കത്തിച്ചു കളയാനുള്ള ശേഷി നാരങ്ങയും മല്ലിയിലയും ഉണ്ട്. ഇത് തയ്യാറാക്കുന്ന വിധം തന്നെയാണ് പലപ്പോഴും ഇതിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്. നാരങ്ങാ നല്ലതുപോലെ പിഴിഞ്ഞ വെള്ളവും മല്ലിയിലയും മിക്സ് ചെയ്ത് ഉപയോഗിക്കാം. ഇത്രയേ ഉള്ളൂ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മിശ്രിതമാണ് ഇത. പെട്ടെന്ന് ഫലം ലഭിക്കാൻ രാവിലെതന്നെ വെറുംവയറ്റിൽ ഈ മിശ്രിതം കുടിക്കാം.

രക്തസമ്മർദ്ദം ഉള്ളവർക്കും ഫലപ്രദമായ ഒരു പാനീയം ആണ് ഇത്. രക്തസമ്മർദ്ദം കൃത്യം ആക്കാനും ഈ പാനീയം ഇതിൻറെ ഉപയോഗം സഹായിക്കും. കൊളസ്ട്രോൾ കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈ പാനീയം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.