മുടിയുടെ ആരോഗ്യത്തിന് കിടിലൻ ഷാംപൂ വീട്ടിൽ തന്നെ..

ഇന്ന് മുടിയുടെ സംരക്ഷണത്തിനായി ഒട്ടുമിക്ക ആളുകളും ദിനംപ്രതി ഷാംപൂ ചെയ്യുന്നവരായിരിക്കും.എന്നാൽ ഇത്തരത്തിൽ മുടിയിൽ ഉപയോഗിക്കുന്നതിന് വിപണിയിൽ ഇറങ്ങിയിട്ടുള്ള കൃത്രിമ ഷാമ്പൂ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നത് കാരണമാകുന്നു.ഇത്തരത്തിൽ വിപണിയിൽ ലഭ്യമാകുന്ന ക്യാമ്പുകളിൽ കൂടുതൽ അളവിൽ കെമിക്കലുകൾ അടക്കുന്നതിനു സാധ്യത കൂടുതലാണ് ഇത് മുടിയേ വളരെ ദോഷകരമായി ബാധിക്കുകയും മുടിയുടെ മൃദുലതയെ നഷ്ടപ്പെടുന്നതിനു മുടിയുടെ അറ്റം പിളരുന്നത് അവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യും.

മുടിയുടെ ആദ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും കൃത്രിമമായി തയ്യാറാക്കിയ ശ്യാം ഉപയോഗിക്കുന്നതിനു ചിതറ പ്രകൃതിദത്തമായ ഷാംപൂ ഉപയോഗിക്കുന്നതാണ്. പ്രകൃതിദത്ത ഷാംപൂ ഉപയോഗിക്കുമ്പോൾ മുടിയുടെ ആരോഗ്യം നല്ലരീതിയിൽ നിലനിർത്തുന്നതിന് വളരെയധികം സഹായകരമായിരിക്കും. ഏതു തരത്തിൽ പെട്ട മുടി ആണെങ്കിലും കൃത്യമായി ഷാംപൂ ചെയ്തില്ലെങ്കിൽ അത് മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിനാൽ കാരണമാകും. ഷാംപൂ ഉപയോഗിക്കുന്നതിലൂടെ ശരിക്കും ലഭിക്കേണ്ടത് മുടിക്ക് തിളക്കവും മൃദുലതയും വേണം എന്നാൽ നമ്മൾ.

ഉപയോഗിക്കുന്ന ഉപയോഗിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം തന്നെ നശിക്കുന്നതിന് കാരണമാകുകയാണ് ചെയ്യുന്നത്. ഷാംപൂ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് നമ്മുടെ മുടി ഏതുതരത്തിലുള്ളതാണെന്ന് മനസ്സിലാക്കിവേണം ഷാംപൂ ഉപയോഗിക്കാൻ ഇല്ലെങ്കിൽ അതും കൂടി തന്നെ നശിക്കുന്നതിനു കാരണമാകുന്നു അതുപോലെതന്നെ സ്ഥിരമായി ഷാംപൂ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം നശിക്കുന്നതിന് കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ സ്ഥിരമായി ഷാംപൂ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക തന്നെ വേണം.

കേൾക്കുമ്പോൾ ഇപ്പോഴും പ്രകൃതിദത്തമായ ഷാംപൂ ഉപയോഗിക്കാൻ ശ്രദ്ധിക്കണം അതിനെ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ് പ്രധാനമായും ഉണക്കനെല്ലിക്ക ശിഖ ഹായി റീത്ത് flaxseed gel എന്നിവ ഉപയോഗിച്ച് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.