ഈ പച്ചില കഴിച്ചാൽ രോഗങ്ങളെ പുറത്താക്കാം..

നാട്ടുവൈദ്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സർപ്പഗന്ധി. പാമ്പിൻ വിഷത്തിനു വരെ സഹായിക്കുന്നതാണ് ഇത് ഇതിന്റെ വേരുകൾ സർപ്പത്തിനെ ഗന്ധമാണ് അതുകൊണ്ടാണ് ഇതിനെ സർപ്പഗന്ധി എന്ന് വിളിക്കുന്നത്.എത്ര വലിയ രക്തസമ്മർദ്ദം ആണെങ്കിൽ പോലും അതിനു എല്ലാം നിയന്ത്രിക്കുന്ന ദിവ്യമായ ഔഷധം നിർമിക്കുന്നതിനു സഹായിക്കുന്ന ഒന്നാണ് സർപ്പഗന്ധി. കഫത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൂട്ടുകളിൽ ഒന്നാണ് ഇത്.ഇതിന്റെ വേര് ചവയ്ക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഹൃദയാഘാതം പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് മികച്ചതാണ്.

സർപ്പഗന്ധി.ഡിപ്രഷൻ ഉള്ളവർക്ക് സർപ്പഗന്ധി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.ഉറക്കം ഇല്ലാത്തവർക്ക് 250 മില്ലി ഗ്രാം വീതം രണ്ടുനേരം ആയി കഴിക്കാവുന്നതാണ്.ഇത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നു.ഒരാഴ്ച കഴിച്ചു നോക്കൂ ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.സർപ്പ വിശുദ്ധി ഇല്ലാതാക്കുന്നതിന് ഏറ്റവുമധികം സഹായിക്കുന്ന നാടൻ മരുന്നാണ് സർപ്പഗന്ധി എന്ന കാര്യത്തിൽ സംശയം വേണ്ട.വയറിന്റെ അസ്വസ്ഥതകൾക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനു സഹായിക്കുന്ന ഒന്നാണ് ഇത്.

ഇത് കഴിക്കുന്നത് ആർത്തവം ഇല്ലാതിരിക്കുന്ന അവസ്ഥയോ ആർത്തവ സമയത്തെ അമിത രക്തസ്രാവമോ. ആർത്തവക്രമക്കേടുകൾ ഉള്ളപ്പോൾ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പാമ്പിൻ വിഷത്തിന് മാത്രമല്ല പ്രാണികൾ കടിച്ചാൽ ഉണ്ടാകുന്ന ആരോഗ്യ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനു സഹായിക്കുന്ന ഒന്നാണ് സർപ്പഗന്ധി. ഇതുകൂടാതെ ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. ചർമത്തിലെ ചൊറിച്ചിൽ റാഷ് തുടങ്ങിയവയ്ക്ക് എന്നും പ്രതിരോധിക്കുന്ന ഒന്നാണ് സർപ്പഗന്ധി.

ചെറിയ കുട്ടികൾ ഗർഭിണികൾ മദ്യപാനത്തിന് പരിഹാരം കാണുന്നതിന് മരുന്ന് കഴിക്കുന്നവർ കാൻസർ പോലുള്ള രോഗങ്ങൾ ഉള്ളവർക്ക് ഒരിക്കലും സർപ്പഗന്ധി ഉപയോഗിക്കരുത്. ആരായാലും ഉപയോഗിക്കുന്നതിനു മുമ്പ് ഡോക്ടറെ സമീപിച്ച് ഇതിൻറെ ഗുണങ്ങളെയും ദോഷങ്ങളേയും പറ്റി കൃത്യമായി മനസ്സിലാക്കി വേണം ഉപയോഗിക്കാൻ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.