മുടി കൊഴിച്ചിൽ നിന്ന് മുടി വളർച്ച ഇരട്ടിയാക്കാൻ കിടിലൻ വഴി.

മുടി വളരാൻ ആഗ്രഹിക്കാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല. ഇതിനുവേണ്ടി ഒത്തിരി മാർഗങ്ങൾ പരീക്ഷിക്കുന്ന അവരായിരിക്കും കൂടുതലാളുകളും അതായത് വിപണിയിൽ ലഭ്യമാകുന്ന കേശ സംരക്ഷണ മാർഗ്ഗങ്ങളും അതുപോലെതന്നെ പ്രകൃതിദത്ത ഒറ്റമൂലികൾ ഉപയോഗിക്കുന്നവരും ഒട്ടും കുറവല്ല. എന്നാൽ മുടി വളരുന്നതിന് ആദ്യം മുടികൊഴിച്ചിൽ നിർത്തുക എന്നതാണ് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യം . മുടി വളരുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് ആണ് കൂടുതൽ നല്ലത് ഇതിന് ആദ്യം വേണ്ടത് മുടികൊഴിച്ചിൽ നിർത്തുക.

എന്നത് തന്നെയാണ് കുടിച്ചു നിർത്തുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു കാര്യത്തെ കുറിച്ചാണ് പറയുന്നത്. എത്ര നാളുകൾ കൊണ്ടുള്ള മുടികൊഴിച്ചിൽ ആയാലും വർഷങ്ങൾ കൊണ്ടുള്ള മുടികൊഴിച്ചിൽ ആയാലും ഇല്ലാതാക്കുന്നതിന് ഈ മാർഗ്ഗം ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളെ മുടികൊഴിച്ചിൽ നിൽക്കുന്നതിനു മുടി നല്ലതുപോലെ വളരുന്നതിനും സഹായകരമാണ്. നമ്മുടെ അടുക്കളയിൽ ലഭ്യമാകുന്ന രണ്ട് സുലഭമായ വിഭവങ്ങൾ ഉപയോഗിച്ചാണ് മുടികൊഴിച്ചിലിനു ഇല്ലാതാക്കുന്നതിന് ഇതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ് വേപ്പിലയും കേരം സീഡ്.

ഇതിൽ രണ്ടിലും ധാരാളമായി ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ് നമ്മുടെ തലമുടിയിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും വളരെ എളുപ്പത്തിൽ പരിഹാരം കണ്ടെത്തുന്നതിന് ഇത് സഹായകരമാണ്. തലമുടിയിൽ ഉണ്ടാകുന്ന വരൾച്ച ചൊറിച്ചിൽ താരൻ പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും മുടികൊഴിച്ചിൽ തടയുന്നതിനും വേപ്പില പൊടി വളരെയധികം ഗുണം ചെയ്യും.

മാത്രമല്ല ഇതിൽ ആൻറി മൈക്രോബിയൽ പ്രോപ്പർട്ടികളും അടങ്ങിയിട്ടുണ്ട് അത് തലമുടിയിൽ ഉണ്ടാകുന്ന ഇൻഫെക്ഷനുകൾ അലർജി എന്നിവ വരാതെ കാത്തു സൂക്ഷിക്കുന്നതിനും വളരെയധികം സഹായിക്കും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.