ദിവസവും ഈ ഭക്ഷണം ശീലമാക്കു! അസിഡിറ്റി നിയന്ത്രിക്കാൻ ഒഴിവാക്കേണ്ടത് എന്തെല്ലാം?

ഭക്ഷണശീലങ്ങൾ കൊണ്ടും ജീവിത ശൈലി കൊണ്ടും ഭൂരിഭാഗം പേരിലും കണ്ടുവരുന്ന അസുഖമാണ് അസിഡിറ്റി. തുടക്കത്തിൽ അസിഡിറ്റി ഒരു സാധാരണ ദഹനപ്രശ്നം ആണ്. എന്നാൽ ചില സമയങ്ങളിൽ ഇത് വളരെ സങ്കീർണമായ ഉദരരോഗത്തിന് വരെ കാരണമാകുന്നുണ്ട്. പുതിയ കാലത്തെ ജോലികളും ശീലങ്ങളും കൃത്യസമയത്ത് ആഹാരം എന്ന ചിന്തയിൽ നിന്നും നമ്മെ അകറ്റി നിർത്തുന്നു. തെറ്റി ആഹാരം നിങ്ങളെ രോഗികൾ ആക്കുകയാണ് അസിഡിറ്റി കൊണ്ട് പ്രശ്നം അനുഭവിക്കുന്നവർ ഏറെയുണ്ട് നമ്മുടെ സമൂഹത്തിൽ.

ഉദര ഗ്രന്ഥികൾ അമിതമായി ആസിഡ് ഉൽപാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദൈനംദിന ജീവിതത്തിൽ അസിഡിറ്റി ഉണ്ടാകുവാനുള്ള ചില കാരണങ്ങൾ. കൃത്യസമയത്ത് ഉറങ്ങാതിരിക്കുക, ഭക്ഷണത്തിൽ മസാലയും എണ്ണയും അമിതമായി ഉണ്ടായിരിക്കുക, ആ സമയത്ത് ഭക്ഷണം കഴിക്കുക, ഭക്ഷണത്തിനിടയിൽ ഉള്ള കൂടുതൽ ഇടവേള, ഭക്ഷണം ചവച്ചരച്ച് കഴിക്കാതെ പെട്ടെന്ന് വിഴുങ്ങുക, രാത്രി ഏറെ സമയം വരെ ഉണർന്നിരിക്കുക, പുകവലി മദ്യം കഴിക്കുക ചില കാരണങ്ങൾ.

അസിഡിറ്റി ഉണ്ടാകാതിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് പറയാം ഭക്ഷണ ശേഷം അല്പം ശർക്കര കഴിക്കുക ഇതുമൂലം ഭക്ഷണം എളുപ്പത്തിൽ ദഹിക്കും, രാവിലെ കുറഞ്ഞത് രണ്ട് ഗ്ലാസ് ഇളം ചൂടുവെള്ളം കുടിക്കുക അസിഡിറ്റി കുറയ്ക്കാൻ ഇത് സഹായിക്കും, ഭക്ഷണശേഷം ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുന്നത് അസിഡിറ്റി യിൽ നിന്ന് ഉടൻ തന്നെ മോചനം നേടാൻ സഹായിക്കും. വെറും വയറ്റിൽ തുളസിയിലയിട്ട് വെള്ളം കുടിക്കുന്നത് അസിഡിറ്റി.

വേരോടെ മാറ്റാൻ സഹായിക്കും. ഭക്ഷണശേഷം പകുതി സ്പൂൺ പെരുംജീരകം ചവച്ചുതിന്നുന്നത് ആസ്വദിച്ചു ഇല്ലാതാക്കും. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.