വഴിയരികിൽ കാണുന്ന ഈ തൊട്ടാൽ വാടുന്ന ഈ ചെടിയുടെ ഔഷധ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

പാതയോരത്തും പാടവരമ്പത്തും തഴച്ചുവളരുന്ന തൊട്ടാവാടിയെ ഒന്ന് തൊട്ടു വാടികാത്തവർ പഴയ തലമുറയിൽ ആരും തന്നെ ഉണ്ടാകില്ല. നിരനിരയായി വളർന്നുനിൽക്കുന്ന ഈ മുറി ചെടിയിലെ അപ്പൂപ്പൻ താടിയെ ഓർമ്മിപ്പിക്കുന്ന വർണ്ണപ്പൂക്കൾ പഴയകാല ഗ്രാമീണ ചന്ത ങ്ങളിലെ താരങ്ങളായിരുന്നു. തൊട്ടാൽ വാടുകയും കുറേ കഴിയുമ്പോൾ പൂർവസ്ഥിതിയിൽ ആകെയും ചെയ്യുന്ന പേരിൽ രൂപത്തിലുള്ള ഇലകൾ അത്ഭുതം ജനിപ്പിക്കും ആയിരുന്നു. പ്രമേഹരോഗികൾക്ക് തൊട്ടാവാടിയുടെ ഇല പിഴിഞ്ഞെടുത്ത നീര് ഒരു ഔൺസ് വീതം നിത്യവും രാവിലെയും.

മുടങ്ങാതെ സേവിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാൻ നല്ലതാണ്. ശ്വസനസംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് തൊട്ടാവാടിയുടെ ഇല പിഴിഞ്ഞെടുത്ത നീര് കരിക്കിൻ വെള്ളത്തിൽ ചേർത്ത് സേവിക്കുന്നത് ഉത്തമമാണ്. സോറിയാസിസ് അടക്കം നിരവധി ചർമരോഗങ്ങൾ പരിഹരിക്കുവാൻ തൊട്ടാർവാടി എണ്ണകാച്ചി മുടങ്ങാതെ 90 ദിവസം പുരട്ടിയാൽ ഭേദമാകും.

അതിസാരം മാറുവാൻ തൊട്ടാവാടിയും തൃത്താവും ഒരുമിച്ച് കിഴികെട്ടി അരിയോടൊപ്പം ഇട്ട് കഞ്ഞി വെച്ച് കുടിക്കുന്നത് ഉത്തമമാണ്. തൊട്ടാവാടി സമൂലം ഇടിച്ച് പിഴിഞ്ഞ നീര് തേൻ ചേർത്ത് രാവിലെയും വൈകുന്നേരവും കഴിക്കുന്നത് സന്ധിവേദന അകറ്റാൻ സഹായിക്കുന്ന മികച്ച ഒരു ഒറ്റമൂലിയാണ്. അതുപോലെ വേദന ഉള്ള സ്ഥലത്ത് ഇത് പുരട്ടുകയും ചെയ്യാം.

അഞ്ചുഗ്രാം തൊട്ടാർവാടി ഇല വെള്ളത്തിൽ തിളപ്പിച്ചത് കിഴക്ക് നേരത്തെ കഴിച്ചാൽ ഉറക്കമില്ലായ്മ എന്ന പ്രശ്നം നമുക്ക് പരിഹരിക്കാൻ സാധിക്കും. ഇതിൻറെ വേര് ഉണക്കിപ്പൊടിച്ചത് കഴിക്കുന്നത് കഫശല്യം മാറാൻ നല്ലതാണ്. മൂത്ര സംബന്ധമായ രോഗങ്ങൾക്ക് തൊട്ടാവാടിയുടെ ഇലയും വേരും സമം ചേർത്ത് നിഴലിൽ ഉണക്കി അര സ്പൂൺ വീതം പാലിൽ തേൻ ചേർത്ത് സേവിച്ചാൽ മതിയാകും.