ഉലുവ വെള്ളം കൊണ്ട് ഇങ്ങനെ ചെയ്താൽ മുടിയുടെ വളർച്ച ഇരട്ടിക്കും….

സാധാരണ ആളുകളെല്ലാം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടി പൊട്ടിപ്പോകുന്നു,മുടിയുടെ അറ്റം പിളരുന്നത് എന്നുള്ളത് അതുപോലെ തന്നെ മുടി ഭയങ്കരമായി കൊഴിയുന്നു എന്നത്. പ്രധാനമായും മുടി പൊട്ടി പോകുന്നതിനും മുടി കൊഴിഞ്ഞു പോകുന്നതിന് പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ സ്കാൾപ്പ ഡ്രൈ ആയിരിക്കുന്നതും അതുപോലെതന്നെ നമ്മുടെ തലയോട്ടിയിൽ താരൻ പറ്റിപ്പിടിച്ചിരിക്കുന്നതുമാണ്. ഇന്ന് നിങ്ങളുമായി ഷെയർ ചെയ്ത ഒരു അടിപൊളി സ്പ്രേ ആണ്. ഈ സ്പ്രേ ഉപയോഗിച്ച് കഴിഞ്ഞിട്ടുണ്ടെങ്കിൽ നമ്മുടെ തലയിലെ അതായത് തലയോട്ടിയിൽ ഉണ്ടാകുന്ന ഡ്രൈനെസ് മാറുന്നതിനും താരൻ പൂർണ്ണമായും മാറുന്നതിനു നല്ലതാണ്.

അതുകൊണ്ടുതന്നെ ഇതിൻറെ ഉപയോഗം നമുക്ക് നമ്മുടെ മുടി വളരുന്നതിന് സഹായിക്കും. ഈ സ്പ്രേ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഈ സ്ത്രീയെ തയ്യാറാക്കുന്നതിനായി ആദ്യമായി ആവശ്യമുള്ളത് ഉലുവയാണ്, ഒരു ടേബിൾ സ്പൂൺ ഉലുവ എടുക്കുക ഇത് ഒരു മിക്സിയുടെ ജാർ ലേക്ക് ഇട്ടു കൊടുക്കുക. രണ്ടാമതായി ആവശ്യമുള്ളത് കുറച്ച് കരിഞ്ചീരകം ആണ്. ഒരു ടീസ്പൂൺ കരിഞ്ചീരകം അതും ഈ മിക്സിയുടെ ജാറിൽ ഇടുക .

ഇനി ഇതു രണ്ടും കൂടി നന്നായെന്ന് പൊടിച്ച് എടുക്കേണ്ടതാണ്. ഇതൊരു ബൗളിലേക്ക് മാറ്റുക. തീ കത്തിച്ച് അതിനുശേഷം പാൻ ചൂടായി വരുമ്പോൾ, അതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിക്കുക. ഇനി നമ്മൾ പൊടിച്ചു വച്ചിരിക്കുന്ന ചെയ്ത വെള്ളത്തിലേക്ക് കൊടുക്കുക. അതിനുശേഷം നമ്മൾ എടുത്ത വെള്ളം അര ഗ്ലാസ് വെള്ളവും ആകുന്നതുവരെ നല്ലതുപോലെ തിളപ്പിക്കുക. അതിനു ശേഷം തീ ഓഫ് ചെയ്യാവുന്നതാണ് അതിനുശേഷം നമ്മുടെ വെള്ളം തണുക്കാൻ അനുവദിക്കുക. തുടർന്ന് അറിയുവാൻ ഈ വീഡിയോ കാണുക.