എല്ലാ പ്രായക്കാരിലും വൃക്കയിലെ കല്ല് അലിയിച്ചു കളയാൻ.

സാധാരണയായി വീട്ടുപറമ്പിലും അതുപോലെതന്നെ നാട്ടിൻപുറങ്ങളിലും വളരെയധികം കാണാൻ സാധിക്കുന്ന ഒരു ഔഷധ സസ്യമാണ് കല്ലുരുക്കി. വൃക്കയിലെ കല്ലുകൾ മാറ്റുന്നതിനുള്ള ഒരു ഔഷധം ആയിട്ടാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത് .അതുകൊണ്ട് തന്നെയാണ് ഇത്തരത്തിലൊരു പേര് വരുന്നതിനും കാരണമായിത്തീർന്നത് .ഇന്ന് വളരെയധികം ആളുകളിൽ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും മൂത്രാശയത്തിൽ ഉണ്ടാകുന്ന കല്ലേ അഥവാ വൃക്കയിലെ കല്ല്.

അസഹ്യമായ വേദനയും നീറ്റലും മൂലം ഒരുപാട് ആളുകൾ ദുരിതങ്ങൾ അനുഭവിക്കുന്ന മൂത്രാശയക്കല്ലിനു വളരെയധികം സഹായിക്കുന്ന ഒരു പ്രകൃതിദത്ത ഒറ്റമൂലി തന്നെയായിരിക്കും കല്ലുരുക്കി.മൂത്രത്തിൽ കല്ല് ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണം എന്നത് നമ്മൾ വെള്ളം കുടിക്കുന്നതിൽ ഉണ്ടാകുന്ന കുറവ് തന്നെയായിരിക്കും അതുകൊണ്ട് തന്നെ വേനൽകാലങ്ങളിൽ ധാരാളമായി വെള്ളം കുടിക്കുന്നത് ഇത്തരം ആരോഗ്യപ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കും. വെള്ളം കുടിക്കുന്നത് കുറവായിരിക്കുന്നു.

അതുപോലെതന്നെ വിയർപ്പ് രൂപത്തിൽ ശരീരത്തിൽ നിന്ന് ജലാംശം വളരെയധികം നഷ്ടപ്പെടുക, വിയർക്കുന്ന വെള്ളത്തിൽ കാലത്തിന്റെ അളവ് കൂടുതലായി കാണപ്പെടുക ഇവയെല്ലാം മൂത്രത്തിൽ കല്ല് വരുന്നതിന് കാരണം ആയിത്തീരുന്നുണ്ട്. കല്ലുരുക്കി എന്ന ഈ പച്ചമരുന്ന് അതിരാവിലെ അരച്ച് കഴിക്കുന്നത് മൂത്രത്തിൽ കല്ല് കുറയ്ക്കുന്നതിനെ വളരെയധികം സഹായകമാണ്.

ഇത് നമ്മുടെ കിഡ്നിയിൽ അടിഞ്ഞുകൂടുന്ന കാൽസ്യം ഓക്സലേറ്റ് അലിയിച്ചു കളയുകയാണ് ചെയ്യുന്നത്. ഇത് യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളില്ലാത്ത ഒരു ഉത്തമ ഔഷധം തന്നെയാണ്. കല്ലുരുക്കി ഉപയോഗിക്കുന്നവരുടെ വെറും രണ്ടാഴ്ച കൊണ്ട് തന്നെ നമുക്ക് വളരെ എളുപ്പത്തിൽ വൃക്കയിലെ കല്ലിനെ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.