വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട ഏത് തരം പരാതികളും നമുക്ക് വീട്ടിൽ ഇരുന്നു കൊണ്ട് ഒരു ഫോൺ കോളിലൂടെ പരിഹരിക്കാം.

വൈദ്യുതി കണക്ഷൻ ഉള്ള എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. അതായത് കാലം മാറി ഇപ്പോൾ വൈദ്യുതിയുമായി ബന്ധപ്പെട്ട കെഎസ്ഇബി യുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഓൺലൈനിലൂടെ ചെയ്യാൻ സാധിക്കുന്ന ഒരു രീതിയാണ് പ്രത്യേകിച്ച് ബിൽ പെയ്മെൻറ് ഓൺലൈനിലൂടെ ആണ് ചെയ്യുന്നത്. ആദ്യം ചെയ്യുന്ന ആളുകൾക്ക് 100 രൂപ ബാഗ് വരെ കെഎസ്ഇബി മുന്നോട്ടുവച്ചിരുന്നു. ഇവിടെ കെഎസ്ഇബിയുടെ ഒരു പുതിയ അപ്ഡേഷൻ ആണ് വന്നിരിക്കുന്നത്. ഇത് തീർച്ചയായിട്ടും എല്ലാ ആളുകൾക്കും ഉപകാരപ്രദമാകുന്ന ഒരു വിവരമാണ്.

അതായത് വൈദ്യുതി വകുപ്പ് പറയുന്നത് നിങ്ങളുടെ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ടുനിൽക്കുന്ന ഉടമസ്ഥാവകാശം മാറ്റൽ, താരിഫ് മാറ്റൽ ,ലൈൻ മാറ്റൽ, മീറ്റർ മാറ്റൽ അങ്ങനെ നിരവധി കാര്യങ്ങൾ ചെയ്യുന്നതിനായി ഇനി നിങ്ങൾ ഓഫീസിൽ കയറിയിറങ്ങേണ്ട ആവശ്യമില്ല പകരം 19 12 എന്ന നാല് അക്കം ടോൾഫ്രീ നമ്പരിലേക്ക് വിളിച്ച് ഒന്ന് ഒൻപത് എന്ന രണ്ട് നിർദ്ദേശങ്ങൾ നിങ്ങൾക്ക് ചെയ്യുകയാണെങ്കിൽ കസ്റ്റമർ കെയർ ആളുകളുമായി നിങ്ങൾക്ക് സംസാരിക്കാൻ സാധിക്കും.

By submitting our application to this Customer Care Centre, the officer will call you from the nearest section office in the coming days and this officer will come to your house at the time you are at home and do exactly what you have asked for. It’s in effect. Everyone save this four-digit number 19 12. Watch the video to know more.