നാട്ടിൻപുറങ്ങളിലും പറമ്പുകളിലും ലഭ്യമാകുന്ന ഈ പഴം ബിപി ഇല്ലാതാക്കുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും അത്യുത്തമം.

ഇന്നത്തെ കാലത്ത് ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ട് തന്നെ ഒത്തിരി അസുഖങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് പത്രത്തിൽ വർധിച്ചുകൊണ്ടിരിക്കുന്ന അസുഖങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയാണ് ബിപി അഥവാ രക്തസമ്മർദം എന്നത്. രക്തസമ്മർദം ഉയരുന്നത് ആരോഗ്യത്തിന് പല രീതിയിലുള്ള വെല്ലുവിളികൾ ഉയർത്തുന്നതിന് കാരണമാകുകയാണ് ചെയ്യുന്നത് രക്തസമ്മർദ്ദം വർദ്ധിക്കുന്നതോടെ ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നതിനും കാരണമാകുന്നുണ്ട്. രക്തസമ്മർദ്ദം ഇല്ലാതാക്കുന്നതിന് നമ്മുടെ ജീവിതരീതിയിൽ പ്രത്യേകിച്ച് ഡയറ്റ് ചിട്ടപ്പെടുത്തിയേ മതിയാകൂ.

എന്നാൽ മാത്രമേ നമുക്ക് ബിപി നിയന്ത്രിച്ചു കൊണ്ടുപോവാൻ സാധിക്കുകയുള്ളൂ. ഇത്തരത്തിൽ ബിപി ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒത്തിരി പഴവർഗങ്ങളുണ്ട് എന്നാൽ നമുക്ക് സാധാരണക്കാർക്ക് വളരെയധികം ലഭ്യമാകുന്ന ഒന്നാണ് പേരക്ക. പേരക്ക കഴിക്കുന്നതിലൂടെ വളരെയധികം സഹായകരമാണ്. തിരക്കിൽ ധാരാളമായി ആൻറിയും ത്രെഡുകൾ അടങ്ങിയിട്ടുണ്ട് മാത്രമല്ല വിറ്റാമിനുകളുടെ കലവറയാണ് തിരക്ക് അതുകൊണ്ടുതന്നെ ഇത് ആരോഗ്യപ്രശ്നങ്ങളും കണ്ണടച്ചു തുറക്കും മുൻപ് പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

എല്ലാത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഉത്തമ പരിഹാരം ആയി പേരക്ക കഴിക്കുന്നത് വളരെയധികം നല്ലതാണ് ആരോഗ്യ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇത് വളരെയധികം സഹായിക്കും. ഇന്നത്തെ കാലത്ത് പലരും ഡയറക്ടറി അവഗണിക്കുകയാണ് ചെയ്യുന്നത് കാരണം നമ്മുടെ നാട്ടിൻപുറങ്ങളിലെ ലഭ്യമാകുന്ന ഫ്രൂട്ട് എന്ന പേരിൽ പഴം എന്നപേരിൽ പേരക്ക ആരും ഉപയോഗിക്കാതെ പോകുന്നു. എന്നാൽ വളരെയധികം ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ്.

തിരക്ക് ഇതിൽ ധാരാളമായി വിറ്റാമിൻ സി കാത്സ്യം പൊട്ടാസ്യം ഇരുമ്പ് സത്ത് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട് ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. അമിതരക്തസമ്മർദ്ദം കൊണ്ട് കഷ്ടപ്പെടുന്നവർക്ക് പേരക്ക ഉപയോഗിക്കുന്നത് നല്ലൊരു പരിഹാരമാർഗമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.