മുടി നര മാറാൻ കിടിലൻ ഒറ്റമൂലി.

സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നല്ല കരുത്തുള്ള മുടി ഉണ്ടാക്കുക അതുപോലെതന്നെ നല്ല ഉണ്ടാക്കുക മുടിക്ക് നല്ല കറുപ്പ് നിറം ഉണ്ടാകുക എന്നതെല്ലാം. മുടിക്ക് നല്ലതുപോലെ കരുതും കറുപ്പും ഉണ്ടാകുന്നതിനും അകാലനര പോലെയുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നതല്ല ഇന്നത്തെക്കാലത്ത് ഒട്ടുമിക്ക ആളുകളും കുട്ടികളെയും മുതിർന്നവരെയും വളരെയധികം അലട്ടുന്ന.

ഒരു സൗന്ദര്യപ്രശ്നം തന്നെയായിരിക്കും അകാലനര എന്നത്. നര തടയുന്നതിനുവേണ്ടി ഇന്ന് ഒത്തിരി മാർഗ്ഗങ്ങൾ വിപണിയിൽ ലഭ്യമാണ് എന്നാൽ ഇത്തരം ഹയർ ആയി ഉപയോഗിക്കുന്നത് നമ്മുടെ മുടിയിലെ നര വർദ്ധിപ്പിക്കുന്നതിനും അതുപോലെതന്നെ ഒത്തിരി പാർശ്വഫലങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകും അതുകൊണ്ടുതന്നെ തടയുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് കൂടുതൽ ഉചിതം ഇത്തരത്തിൽ നമ്മുടെ പൂർവികന്മാർ വളരെയധികമായി തന്നെ ഉപയോഗിച്ചിരുന്ന ഒന്നാണ് നീലയമരി.

നല്ല മുടി ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല കറുത്ത വളരുന്ന നല്ല ഭംഗിയുള്ള ആരോഗ്യമുള്ള മുടിയാണ് നല്ല മുടിയ എല്ലാവരും കണക്കാക്കുന്നത്. ഇത് പാരമ്പര്യം മുതൽ ഭക്ഷണശീലവുംമുടിസംരക്ഷണം വരെയുള്ള പല ഘടകങ്ങളെയും ആശ്രയിച്ചാണ് ഇരിക്കുന്നത്. മുടിയെ ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണ് അകാലനര.

അകാലനര മാറുന്നതിനും മുടിവളർച്ച ഇരട്ടി ആകുന്നതിനു വളരെയധികം സഹായിക്കുന്ന ഒന്നാണ് നീലാമരി. നീലാംബരി ക്കൊപ്പം മയിലാഞ്ചിപ്പൊടിയും ചേർന്നു ഉപയോഗിക്കുന്നത് മുടിയിൽ ഉണ്ടാകുന്ന നരമാറാൻ അതിനെ വളരെയധികം സഹായിക്കും. ഇതിനായി നീലാംബരി പൊടിയിൽ തിളപ്പിച്ചാറിയ വെള്ളം ഒഴിക്കുക അതിനുശേഷം നാലഞ്ചു മണിക്കൂർ അത് തയ്യാറാക്കുന്നതിന് വേണ്ടി വയ്ക്കുക. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.