പ്രഷർ ഇല്ലാതാക്കാൻ വളരെ എളുപ്പത്തിൽ, മരുന്നിനോട് വിടപറയാം.

ഏകദേശം 30 വർഷം മുന്നേ ഒരു 60 വയസ്സിനു മുകളിലുള്ളവരിൽ മാത്രം കണ്ടിരുന്ന പല അസുഖങ്ങളും ഇന്നത്തെ കാലത്തെ യുവതലമുറയിൽ തന്നെ വന്നു തുടങ്ങുന്നു. കൂടുതലും ജീവിതശൈലി രോഗങ്ങൾ ആണ്.ഇന്നത്തെ കാലത്ത് ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ടും അതുപോലെതന്നെ ദോഷകരമായ ഭക്ഷണശീലങ്ങൾ കൊണ്ടും ഇന്ന് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതാണ്.അതിൽ പ്രധാനപ്പെട്ട ഒന്നാണ് ബ്ലഡ് പ്രഷർ. ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് ഇത്.

ശരിയായ രീതിയിൽ നിങ്ങളുടെ ജീവിത ശൈലിയിൽ കുറച്ച് മാറ്റങ്ങൾ വരുത്തുകയും നിങ്ങളുടെ ഭക്ഷണക്രമം ക്രമീകരിക്കുകയും ചെയ്താൽ നമ്മുടെ ശരീരത്തിൽ ഉള്ള ബ്ലഡ് പ്രഷർ നമുക്ക് കുറയ്ക്കാൻ സാധിക്കുന്നതാണ്. ഇന്നത്തെ ലൈഫ്സ്റ്റൈൽ പ്രായമായവർക്ക് ഉള്ള ഒരു അസുഖമല്ല ഇത് ചെറുപ്പക്കാരിലും വളരെ അധികം ആയി കണ്ടുവരുന്നുണ്ട്. രണ്ടു തരത്തിലാണ് ഈ ഹൈപ്പർടെൻഷൻ ഉണ്ടാകുന്നത് ഒന്ന് പ്രൈമറി ഹൈപ്പർ ടെൻഷൻ അല്ലെങ്കിൽ എസെൻഷ്യൽ ഹൈപ്പർ ടെൻഷൻ നമ്മുടെ ജീവിതത്തിൽ ഒരു ഘട്ടത്തിൽ പലതരം ഘടകങ്ങൾ കൊണ്ട് ഒഴിവാക്കാൻ സാധിക്കാത്ത ഒരു കാര്യമാണ് ഇത്.

വയസ്സിന് ബന്ധപ്പെട്ട എല്ലാം ഇന്നത്തെ ഹൈപ്പർടെൻഷൻ വന്നതാണ്. അതായത് പ്രായം കൂടുന്നതനുസരിച്ച് ഉണ്ടാകുന്ന ചെറിയൊരു പ്രഷർ വേരിയേഷൻ ആണ് ഇത്. അടുത്തതായി രണ്ടാമത്തെ സെക്കൻഡറി ഹൈപ്പർ ടെൻഷൻ പെട്ടെന്ന് ഡെവലപ്പ് ചെയ്യുന്ന ഒരു ബ്ലഡ് പ്രഷർ ആണ് ഇത്. ഇത് മറ്റ് പല കാരണങ്ങൾ കൊണ്ട് ആ വ്യക്തിയിൽ തന്നെ നടക്കുന്ന മറ്റു അസുഖങ്ങൾ കൊണ്ട് ഉണ്ടാക്കാവുന്ന ഒന്നാണ്. ഉദാഹരണത്തിന് ഡയബറ്റിക്സ് ഉള്ളത് കൊണ്ടായിരിക്കാം.

അല്ലെങ്കിൽ ആന്തരികാവയവങ്ങൾക്ക് ഉള്ള ചെറിയ ട്യൂമർ എന്നിവ മൂലം ഇത്തരത്തിൽ വരാവുന്നതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.