തലയിലെ പേൻ ശല്യം ഈര് എന്നിവ വളരെ എളുപ്പത്തിൽ പൂർണ്ണമായും ഒഴിവാക്കാം.

പ്രധാനമായും പെൺകുട്ടികളെ അലട്ടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം മാത്രമല്ല ഒരു സൗന്ദര്യപ്രശ്നം കൂടിയാണ് ഡാൻസ് ശല്യം എന്നത് പെൺകുട്ടികളിൽ മാത്രമല്ല അപൂർവ്വങ്ങളിൽ അപൂർവ്വമായി പുരുഷൻമാരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. വ്യക്തിശുചിത്വം ഇല്ലായ്മയുടെയും വൃത്തിയില്ലാത്ത മുടിയുടെ ലക്ഷണം കൂടിയാണ് തലയിൽ പേൻ ശല്യം വരുക എന്നത്. ഇത് കുട്ടികളിൽ നിന്നും മറ്റു കുട്ടികളിലേക്ക് ബാധിക്കുന്നതിന് കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ മറ്റു കുട്ടികളുമായി ഇടപഴകുന്നത് വഴി പെട്ടെന്ന് തന്നെ ഇത് പടരാൻ സാധ്യതയുണ്ട്.

തലയോട്ടിയിൽ നിന്ന് രക്തം ഊറ്റി കുടിക്കുന്നത് പേനകളുടെ പ്രധാനപ്പെട്ട ആഹാരം അതുകൊണ്ട് ഇതൊരു നിസ്സാരമായ പ്രശ്നം ആയി കാണരുത്. ഇത് നമ്മുടെ ശിരോചർമത്തിൽ കേടുപാടുകൾ സൃഷ്ടിക്കുന്നതിനും മുടിയിൽ ആരെയും ഇല്ലാതാക്കുന്നതിനും അതുപോലെതന്നെ ചൊറിച്ചിലും ആ ഉണ്ടാകുന്നതിനും ഈ ചൊറിച്ചിൽ മൂലം തലയിൽ മുറിവുകൾ ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട് ഇത് നമ്മുടെ ശരീരപുഷ്ടി ഇല്ലാതാക്കുന്നതിനും വളരെയധികം കാരണമായിത്തീരുന്നു ഉണ്ട്.

പെൻസിലിൻ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ് പ്രകൃതിദത്ത മാർഗങ്ങൾ പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിക്കുന്നതിലൂടെ പേൻ ശല്യം വളരെ എളുപ്പത്തിൽ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. പെൻസിൽ ഇല്ലാതാക്കുന്നതിന് ഇന്ന് വിപണിയിൽ ഒത്തിരി മാർഗ്ഗങ്ങൾ ലഭ്യമാണ് എന്നാൽ ഇത്തരത്തിൽ ഉള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ തലമുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നു.

കാരണം ഇത്തരം ഉൽപ്പന്നങ്ങളിൽ ഉയർന്ന അളവിൽ കെമിക്കലുകൾ ഉണ്ടാകുന്നതാണ് ഇത് മുടിയുടെ നശിപ്പിക്കുന്നതിനും അതുപോലെതന്നെ മുടി വളർച്ച തടസ്സപ്പെടുത്തുന്നതും കാരണമാകും. തലമുടിയിൽ ഉണ്ടാവുന്ന പേൻ ശല്യം ഇല്ലാതാക്കുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം.പാർശ്വഫലങ്ങളില്ലാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും.