ആരോഗ്യത്തിന് അത്യുത്തമം പ്രമേഹവും മൈഗ്രേനും പമ്പ കടക്കും.

പേരിൽ ചീര ഉണ്ടെങ്കിലും അഗത്തിച്ചീര പയർ വർഗ്ഗത്തിൽ പെടുന്ന ഒരു കുറ്റി മരമാണ്. മുരിങ്ങ യോട് സാദൃശ്യമുള്ള ഈ വർഷത്തിന് അകത്തി മുരിങ്ങ എന്നും അറിയപ്പെടുന്നു. അഗസ്ത്യമുനിക്ക് ഇഷ്ടപ്പെട്ട മരം ആയതുകൊണ്ടാണ് ഈ പേരുണ്ടായതെന്നും വിശ്വസിക്കപ്പെടുന്നു. പൂവിന്റെ പ്രത്യേകതകൾ കാരണം ശിവ പൂജയ്ക്കും ഇത് വിശേഷപ്പെട്ടതാണ്. ഇതിന്റെ ഇലകളും പൂക്കളും ആഹാര ആവശ്യത്തിലും ഇല പൂവ് തൊലി വേര് എന്നിവ ഔഷധമായും ഉപയോഗിച്ചു വരുന്നു.

മുരിങ്ങയിലയിൽ അടങ്ങിയിട്ടുള്ള അതിന്റെ മൂന്നിരട്ടിയോളം പോഷകങ്ങള് അകത്തിച്ചീരയിലുണ്ട്. വിറ്റാമിൻ എയുടെ കലവറയായ ഈ ഇലക്കറി ഒരു നേത്രരോഗ സംഹാരി കൂടിയാണ്. ഈ ചെടിയിൽ പ്രോട്ടീൻ ധാതുക്കൾ വൈറ്റമിനുകൾ എന്നിവ ഉൾപ്പെടെ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ഫോൾഗേറ്റ് തയാമിൻ നിയാസിൻ വിറ്റാമിൻ സി എന്നിവയുടെ നല്ല കലവറയാണ്. ഇതു കൂടാതെ ധാരാളം മഗ്നീഷ്യം ഫോസ്ഫറസ് പൊട്ടാസ്യം സെലിനിയം എന്നിവയും അടങ്ങിയിട്ടുണ്ട്.

ഇതിന്റെ ഇലകളിൽ പെട്ട ഗ്രാം പ്രോട്ടീൻ 8ഗ്രാം ആവശ്യ അമിനോ ആസിഡുകളും അവിശ്വസനീയമായ അളവിൽ അതായത് 1111 മില്ലിഗ്രാം കാൽസ്യവും അടങ്ങിയിരിക്കുന്നു. പാൻക്രിയാസിനെ കേടായ കോശങ്ങൾ നന്നാക്കുന്ന വരും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും അഗത്തിച്ചീര ഇടയ്ക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇവയുടെ ഇലകൾക്ക് ചീത്ത കൊളസ്ട്രോളായ ലിസ്നയുടെ അളവ് കുറയ്ക്കുവാനും ആരോഗ്യത്തിന് ഗുണകരമാകുന്ന നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും കഴിവുണ്ട്.

അഗത്തിയിൽ അടങ്ങിയിട്ടുള്ള കാൽസ്യവും ഇനി അംശവും എല്ലുകൾക്ക് ബലമേകാൻ സഹായിക്കുന്നു. ഇടയ്ക്ക് കുറച്ച് അകത്തു ചില കഴിച്ചാൽ പ്രായാധിക്യം കൊണ്ടും വാതസംബന്ധമായ അസുഖങ്ങൾ കൊണ്ടും ഉണ്ടാകുന്ന എല്ലുകളുടെ ബലക്ഷയം മാറ്റി ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും. അഗത്തിയില ഇട്ട് വേവിച്ച് വെള്ളം കുടിച്ചാൽ വൈറ്റില വിരകളെ പുറത്തു കളയുവാനും മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ വർദ്ധിപ്പിക്കുവാനും സാധിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.