ഇതൊരു ഒറ്റത്തവണ തടവിയാൽ മതി നരച്ച മുടി കറുപ്പ് ആയി മാറും..

മുടിസംരക്ഷണത്തിന് കാര്യത്തിൽ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട വെല്ലുവിളിയാണ് അകാലനര എന്നത്. അകലനര ഇല്ലാതാക്കുന്നതിന് ഇന്ന് ഒത്തിരി മാർഗ്ഗങ്ങൾ പരീക്ഷിക്കുന്ന വരെ നമുക്ക് കാണാൻ സാധിക്കും. എത്ര കാണാൻ ഭംഗിയുള്ള മുടി ആണെങ്കിലും മുടി നരയ്ക്കുന്നത് ലൂടെ പ്രായം കൂടുതൽ തോന്നിക്കുന്നതായിരിക്കും. മുടി നരയ്ക്കുന്നത് ഇന്ന് പ്രായഭേദമെന്യേ എല്ലാവരെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യം ആയി മാറിയിരിക്കുന്നു പണ്ടുകാലങ്ങളിൽ അതായത് ഏകദേശം മുപ്പത് വർഷങ്ങൾക്ക് പുറകിലേക്ക് സഞ്ചരിക്കുമ്പോൾ 60 വയസ്സ് ആകുമ്പോൾ മാത്രമാണ് മുടി നരയ്ക്കുന്നത്.

കണ്ടിരുന്നത് എന്നാൽ ഇന്നത്തെക്കാലത്ത് ചെറിയ കുട്ടികളിലും യുവാക്കളിലും വരെ ഇത്തരത്തിലുള്ള അകാലനര എന്ന പ്രശ്നം വർധിച്ചുവരികയാണ്. അകാലനര ഇല്ലാതാക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് ആണ് കൂടുതൽ ഉചിതം. അകാലനര എന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ വിപണിയിൽ ഒത്തിരി ഹെയർഡൈ ഓയിലുകൾ എന്നിവ ലഭ്യമാണ് എന്നാൽ ഇത്തരത്തിൽ ഉള്ള മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് നമ്മുടെ മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുകയാണ് ചെയ്യുന്നത്.ഇത്തരം ഉൽപ്പന്നങ്ങളിൽ ഉയർന്ന അളവിൽ കെമിക്കൽ തുടങ്ങുന്നതിന് ഒത്തിരി പാർശ്വഫലങ്ങൾ സൃഷ്ടിക്കുന്ന കാരണമാകുന്നു.

അതുപോലെതന്നെ സ്ഥിരമായി ഷാംപൂ ഉപയോഗിക്കുന്നതും മുടിയിൽ വെള്ളനിറം ഉണ്ടാകുന്നതിന് കാരണമാകുന്നു അതായത് സ്ഥിരമായി കെമിക്കലുകൾ അടങ്ങിയ ഷാംപൂ ഉപയോഗിക്കുന്നത് മുടി വെളുത്ത പോകുന്നതിന് കാരണമായിത്തീരും. ചെറിയ പ്രായത്തിൽ മുടി നരക്കുന്നത് ഹോർമോൺ ഇൻ ബാലൻസ് മൂലം ആയിരിക്കും മാത്രമല്ല അന്തരീക്ഷ മലിനീകരണം ഒരു പ്രധാനപ്പെട്ട കാരണം തന്നെയാണ്.

മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ പ്രകൃതിദത്ത മാർഗങ്ങൾ വളരെയധികം സഹായിക്കും ഇതിനായി വേണ്ടത് നെല്ലിക്ക ജ്യൂസ് വായും കുടിക്കുന്നത് അതുപോലെതന്നെ തലയിൽ തേക്കുന്നതും ഉത്തമമാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.