ആരെയും ആകർഷിക്കുന്ന ചുണ്ടുകൾ ലഭിക്കുന്നതിന്.

മുഖ സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യമുള്ള ഒന്ന് തന്നെയാണ് ചുണ്ടുകളുടെ ഭംഗി എന്നത്. സ്ത്രീകളിൽ ആണെങ്കിൽ പെണ്ണിന്റെ ചെഞ്ചുണ്ട് അഴകിനെ പറഞ്ഞുകൊണ്ട് നിരവധി കവിതകൾ പോലും രൂപംകൊണ്ടിട്ടുണ്ട്. ആരാണ് ത്രത്തിൽ ചുവന്നുതുടുത്ത മനോഹരമായ ചുണ്ടുകൾ കൊതിക്കാത്ത എന്നാൽ ഇന്നത്തെക്കാലത്ത് ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ടും അതുപോലെതന്നെ പരിസ്ഥിതി മലിനീകരണവുംഅതുപോലെതന്നെ അമിതമായി കോസ്മെറ്റിക് ഉപയോഗിക്കുന്നതും ചുണ്ടുകളുടെ ഭംഗി അതിന് പ്രധാന കാരണം ആയി മാറിയിട്ടുണ്ട്.ചുണ്ടുകളിൽ ഉണ്ടാകുന്ന കറുപ്പ് നിറം ഇല്ലാതാക്കുന്നതിന്.

അതായത് സ്ത്രീപുരുഷഭേദമന്യേ ചുണ്ടുകളിൽ ഉണ്ടാകുന്ന കറുപ്പുനിറം ഇല്ലാതാക്കാൻ ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ ആയിരിക്കും കൂടുതൽ അനുയോജ്യം. പുരുഷന്മാരിൽ ആണെങ്കിൽ ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം ചുണ്ടുകളുടെ സ്വാഭാവിക നഷ്ട ഭംഗി നഷ്ടപ്പെട്ട കറുത്തിരുണ്ട് വരുന്നതിന് കാരണമാകുകയും ചെയ്യുന്നുണ്ട്. ഇത്തരം ഘട്ടങ്ങളിൽ ചുണ്ടുകളുടെ ആരോഗ്യം നിലനിർത്തുക എന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് നമ്മുടെ മുഖസൗന്ദര്യത്തിന് തന്നെ മങ്ങൽ സംഭവിക്കുന്നതിനു ചുണ്ടുകളുടെ കറുപ്പു നിറം കാരണമായിത്തീരുന്നു.

ചുണ്ടുകളുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഒത്തിരി മാർഗ്ഗങ്ങൾ ഉണ്ട് അതിൽ പ്രകൃതിദത്ത മാർഗങ്ങൾ എനിക്ക് കൂടുതൽ നല്ല തരത്തിൽ നമ്മുടെ അടുക്കളയിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കുന്ന നിരവധി മാർഗ്ഗങ്ങളുണ്ട്. ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളില്ലാതെ നമുക്ക് നല്ല രീതിയിൽ സൗന്ദര്യം നിലനിർത്തുന്നതിന് സാധിക്കുന്നതാണ്. ചുണ്ടുകളുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് അടുക്കളയിൽ തന്നെ ലഭ്യമാകുന്ന ഒന്നാണ് തക്കാളി.

അല്പം തക്കാളി നീരും പഞ്ചസാരയും ചേർത്ത് ചുണ്ടുകളിൽ സ്ക്രബ് ചെയ്യുന്നത് ചുണ്ടിലെ കറുപ്പു നിറം മാറി ചുണ്ടുകൾക്ക് ചുവന്ന നിറം ലഭിക്കുന്നതിനും അതുപോലെ ചുണ്ടുകളിലെ മൃതകോശങ്ങളെ നീക്കം ചെയ്തു പുതിയ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും വളരെയധികം ഉത്തമമാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.