ഇത്തരം ചില അടുക്കള സാധനങ്ങൾ മാത്രം മതി മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ

സൗന്ദര്യം സംരക്ഷിക്കുവാൻ ആയിട്ട് പലവഴികളും നോക്കുന്നവരാണ് നമ്മൾ മലയാളികൾ. നമ്മുടെ അടുക്കളയിൽ നിന്ന് ലഭിക്കുന്ന സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് തന്നെ സൗന്ദര്യം സംരക്ഷിക്കാൻ കഴിഞ്ഞാലോ? അത്തരം വഴികൾ ഏതെല്ലാമാണെന്ന് നോക്കാം. അരിപ്പൊടിയും ഓട്സും ആണ് ആദ്യത്തെ സൗന്ദര്യസംരക്ഷണ സഹായി. ഒരു ടേബിൾ സ്പൂൺ അരിപ്പൊടി ഒരു ടേബിൾസ്പൂൺ തേൻ അര ടേബിൾസ്പൂൺ സ്പോർട്സ് എന്നിവയാണ് ആവശ്യമായ സാധനങ്ങൾ. എല്ലാ ചേരുവകളും കൂടി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്തു പുരട്ടി അഞ്ചു മിനിറ്റ് വയ്ക്കുക.

അതിനു ശേഷം കഴുകി കളയുക. അരിപ്പൊടിയും ചായപ്പൊടിയും ആണ് മറ്റൊന്ന്. രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി ചായ പൊടിയുടെ വെള്ളം ഒരു ടേബിൾ സ്പൂൺ തേനും ഇവയാണ് ആവശ്യമായത്. ഈ ചെരുവകൾ എല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക ഇത് മുഖത്തു തേച്ചു പിടിപ്പിച്ച് 20 മിനിറ്റിനു ശേഷം കഴുകിക്കളയുക. ചർമത്തിന് നിറം വർധിക്കുകയും തിളക്കം ലഭിക്കുകയും ചെയ്യുന്നു. വെള്ളരിക്കാ നീരോ സൗന്ദര്യസംരക്ഷണത്തിൽ എത്ര മുന്നിലാണെന്ന് നമുക്കെല്ലാം അറിയാം.

ഒരു ടീസ്പൂൺ അരിപ്പൊടി ഒരു ടീസ്പൂൺ വെള്ളരിക്കാ നീര് ഒരു ടീസ്പൂൺ നാരങ്ങാനീര് എന്നിവ എല്ലാം കൂടി ചേർത്ത് നല്ലതുപോലെ പേസ്റ്റ് ആക്കി കണ്ണിനുതാഴെ മുഖക്കുരുവിനും പുരട്ടുക. ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്താൽ സൺടാൻ മാറി കിട്ടും. ഇതെല്ലാം യാതൊരു ചെലവും കൂടാതെ നമുക്ക് വീട്ടിൽ പരീക്ഷിക്കാവുന്നതാണ്. പാർശ്വഫലങ്ങൾ ഇല്ല എന്നത് തന്നെയാണ് ഇതിന് ഗുണവും.

ഈ വിഷയത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.