ഉള്ളിതോലിന്റെ നിരവധി ആരോഗ്യ സൗന്ദര്യ ഉപയോഗങ്ങൾ

ഉള്ളി തോൽ കളയേണ്ട കാര്യമില്ല ഗുണങ്ങൾ നിരവധി. ഉള്ളി ഉപയോഗിക്കുമ്പോൾ തൊലി കളഞ്ഞാണ് നമ്മളെല്ലാവരും ഉപയോഗിക്കുന്നത്. ഉള്ളി നമ്മളെ എല്ലാവരെയും കരയിക്കും എങ്കിലും ഉള്ളിക്ക് ഉള്ള ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല. സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും വരെ ഉള്ളി വഹിക്കുന്ന പങ്ക് ചില്ലറയല്ല. ശരീരത്തിലെ വിഷം അടുക്കളയിൽ തന്നെ കളയാം. ക്യാൻസർ അടക്കമുള്ള രോഗങ്ങൾക്കുള്ള പ്രതിവിധി ആണ് ഉള്ളി എന്നുപറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?.

എന്നാൽ സത്യമതാണ് ക്യാൻസർ അടക്കമുള്ള രോഗങ്ങൾക്ക് പ്രതിവിധിയാണ് ഉള്ളി. മാത്രമല്ല മുടി പോയി കഷണ്ടി കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഉള്ളി ഒരു പരിഹാരം തന്നെയാണ്. ഉള്ളിത്തൊലി ലെ ഓരോ ഘടകങ്ങളിലും ഉണ്ട് ആരോഗ്യഗുണങ്ങൾ. അവ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. ഉള്ളിത്തൊലി ആദ്യ പാളി നമ്മളെല്ലാവരും കളയുക തന്നെയാണ് ചെയ്യുന്നത്. എന്നാൽ ആൻറി ഓക്സിഡ് എൻറെ പവർഹൗസ് ആണ് ഇത് എന്ന ആ കാര്യത്തിൽ സംശയമില്ല.

അത്രയേറെ ആരോഗ്യഗുണങ്ങൾ ആണ് ഉള്ളി തൊലിയിലെ ആദ്യ പാളിയിൽ അടങ്ങിയിരിക്കുന്നത്. ഉള്ളി തോൽ രണ്ടാം പാളിയും ചിലർ കളയാറുണ്ട്. എന്നാൽ വൈറ്റമിൻ പിയുടെയും വൈറ്റമിൻ സി യുടെയും പൊട്ടാസ്യം മാംഗനീസ് തുടങ്ങി എന്നിവയുടെ കലവറയാണ് ഉള്ളിയുടെ പുറത്തെ തോൽ. ഉള്ളി അരിയുമ്പോൾ നമ്മളെ കരയിപ്പിക്കുന്നത് ഉള്ളിയുടെ മൂന്നാമത്തെ പാളിയാണ്.

മൂന്നാം പാളിയിലാണ് നമ്മളെ കരയിപ്പിക്കുന്ന സൾഫർ അടങ്ങിയിരിക്കുന്നത്. ഇത് ഹൃദയസംബന്ധമായ അസുഖങ്ങളെ ഇല്ലാതാക്കുന്നു. ശരീരതാപം കുറയ്ക്കുന്നു. ശരീരതാപം കുറയ്ക്കുന്നതിന് ഉള്ളി സഹായിക്കുന്നു. ഉള്ളി യേക്കാൾ ഉള്ളി തൊലി ആണ് ഈ ഗുണങ്ങൾ ഉള്ളത് എന്നതാണ് സത്യം.