നിങ്ങൾക്ക് ഇലമുളച്ചിയുടെ ഔഷധ ഗുണങ്ങൾ അറിയാമോ? ഇതാ ചില ഔഷധഗുണങ്ങൾ

ഒരു ഉദ്യാനം സസ്യമായി വളർത്താവുന്ന ഒരു ഔഷധ സസ്യമാണ് ഇലമുളച്ചി. ഇതിൻറെ ഇലയുടെ അരികുകളിൽ നിന്നും പുതിയ ചെടികൾ ഉണ്ടാകുന്ന അതിനാലാണ് ഇതിനെ ഇലമുളച്ചി എന്നു വിളിക്കുന്നത്. വളരെ മനോഹരമായ പൂക്കൾ ഉണ്ടാകുന്നത് കൊണ്ട് തന്നെ ഇത് ഉദ്യാന സസ്യം ആയും നട്ടുവളർത്താറുണ്ട്. ഇന്നത്തെ വീഡിയോ ഇലമുളച്ചി എന്ന ചെടിയെ കുറിച്ചാണ്. വിവിധ സ്ഥലങ്ങളിൽ പല പേരുകളിലും ഈ ചെടി അറിയപ്പെടുന്നുണ്ട്. നിങ്ങൾ ഈ ചെടി വിളിക്കുന്ന പേര് കമൻറ് ചെയ്യാൻ മറക്കരുത്.

കുട്ടിക്കാലത്തെ ഓർമകളിലേക്ക് നന്ദി ഏൽപ്പിക്കാൻ കഴിയുന്ന ഒരുപാട് ചെടികൾ ഉണ്ട് അതിൽ ഒരു ചെടിയാണ് ഇലമുളച്ചി. ഇലമുളച്ചി എന്ന ചെടിയെ കുറിച്ചും അതിൻറെ ഔഷധ ഉപയോഗങ്ങൾ കുറിച്ചും ഒക്കെ ആണെന്ന് വീഡിയോ. ഇഷ്ടമായാൽ തീർച്ചയായും ലൈക് ചെയ്യാൻ മറക്കരുത്. കുട്ടിക്കാലത്ത് സ്ലേറ്റും പെൻസിലും ഉപയോഗിച്ചിരുന്ന നാളുകളിൽ സ്ലേറ്റിൽ എഴുതിയത് മായ്ച്ച് അറിയുന്നതിന് ചെടികളുടെ ഇലകൾ തണ്ടു ഒക്കെയാണ് ഉപയോഗിച്ചിരുന്നത്.

അതിൽ പെട്ട ചെടികളാണ് മഷിത്തണ്ട് കള്ളിച്ചെടി എന്നിവ കൂടാതെ ഉപയോഗിച്ച് മറ്റൊരു ചെടിയാണ് ഇലമുളച്ചി. ആകാശ ചെടി,അച്ചടി ചെപ്പ്, ഇല ചെടി, ഇല മരുന്ന്, കള്ളി ഇല ചെടി, കൊപാട്ട തുടങ്ങി നിരവധി പേരുകളിൽ ഈ ചെടി അറിയപ്പെട്ടിരുന്നു. ഇംഗ്ലീഷിൽ ഇതിനെ എയർ പ്ലാൻ ഗുഡ്‌ലക്ക് ലീഫ്, ലൈഫ് പ്ലാൻറ്, മിറാക്കിൾ ലീഫ് തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇലയിൽ നിന്ന് തൈകൾ മുളച്ചു വരുന്നതിനാലാണ് ഇതിനെ ഇലമുളച്ചി എന്ന പേര് വന്നിട്ടുള്ളത്. ഈ ചെടിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.