പറമ്പുകളിൽ നിന്ന് നമ്മൾ ചെത്തി കളയുന്ന ഈ പുല്ല് മുറിവുണങ്ങാൻ വളരെ നല്ലതാണ് ഏതാണീ പുല്ലു എന്നറിയാമോ?

ദശപുഷ്പങ്ങളിൽ ഒന്നാണ് കറുക. പുഷ്പിക്കാത്ത ഈ സസ്യം ദശപുഷ്പങ്ങളിൽ സ്ഥാനംപിടിച്ചത് ഈ ചെടിയുടെ ഔഷധ മൂല്യം കൊണ്ടുമാത്രം ആകാം. ഇത് ആയുർവേദത്തിൽ ഔഷധമായും ഹൈന്ദവ ആചാരത്തിൽ പൂജകൾക്കും ഉപയോഗിക്കുന്നു. ബലി ദർപ്പണത്തിൽ ഇത് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നു കൂടിയാണ്. അതിനാൽ തന്നെ ഇതിനെ ബലികറുക എന്നും പേരുണ്ട്. ഇന്നത്തെ വീഡിയോ കറുക കുറിച്ചാണ് കറുകപ്പുല്ല് നാം എല്ലാവരും കണ്ടുകാണും നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും എല്ലാം നാം സർവ്വസാധാരണമായി കണ്ടുവരുന്ന ഒന്നാണ്.

നാട്ടുവൈദ്യത്തിൽ കറുക കൊണ്ടുള്ള ഒട്ടനവധി ഒറ്റമൂലികളുണ്ട്. ഇന്നത്തെ വീഡിയോ കറുകയുടെ നിരവധി ഔഷധഗുണങ്ങളും ഉപയോഗങ്ങൾ എയും കുറിച്ചാണ്. നിങ്ങൾക്കുള്ള അറിവുകൾ കമൻറ് ആയി രേഖപ്പെടുത്തുക. കറുക നീല തണ്ടോടുകൂടിയ നീല കറുകയും വെള്ളം തണ്ടോടുകൂടിയ വെള്ള കറുകയും കാണപ്പെടുന്നു. കറുകപ്പുല്ല് നിരവധി നാട്ടുവൈദ്യത്തിൽ ഉള്ള ഒറ്റമൂലികളുണ്ട്.

കറുകപ്പുല്ല് ഇടിച്ചുപിഴിഞ്ഞ നീര് അര ഗ്ലാസ്സ് വീതം പതിവായി കഴിക്കുകയാണെങ്കിൽ മലബന്ധം മാറിക്കിട്ടും. മുറിവിന് കറുക അരച്ചുപുരട്ടുക യാണെങ്കിൽ രക്തസ്രാവം നിൽക്കും. സർഗ്ഗ ചതച്ചിട്ട് പാൽ കാച്ചി ദിവസവും കഴിക്കുന്നത് രക്താർശസ്സിന് ഗുണംചെയ്യും. കറുകയുടെ നീര് 10 മില്ലി വീതം രാവിലെയും രാത്രിയും സമം പാൽ ചേർത്ത് കഴിക്കുന്നത് നാഡികളുടെ ക്ഷീണം അകറ്റും.

ദിവസവും രാവിലെ 5 മില്ലി കറുകയുടെ നേരെ കഴിക്കുകയാണെങ്കിൽ കൊളസ്ട്രോൾ ദുർമേദസ്സും ഒരു മാസം കൊണ്ട് തന്നെ ശ്രമിക്കും. കറുകപുല്ല് വെള്ളം തൊടാതെ അരച്ച് പൊതിഞ്ഞു വയ്ക്കുന്നത് രക്തപ്രവാഹം നിൽക്കാനും അതുപോലെതന്നെ മുറിവ് പെട്ടെന്ന് കരിയാനും വനവാസികൾ ഉപയോഗിച്ചു വരുന്ന ഒരു രീതിയാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.