അലർജി ഉള്ളവരാണ് നിങ്ങളെങ്കിൽ രാത്രി ഭക്ഷണത്തിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

നമ്മൾ എന്തിനാണ് ഭക്ഷണം കഴിക്കുന്നത്. നമ്മുടെ ശരീരത്തിൻറെ ഊർജ്ജം നിലനിർത്തുന്നതിന്. നമ്മുടെ ശ്രദ്ധ ആവശ്യമായ പോഷകം ലഭിക്കുന്നതിന് വളർച്ചയ്ക്ക് നമ്മുടെ ശരീരത്തിനുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കുന്നതിന് നമ്മുടെ ആരോഗ്യം നിലനിർത്തേണ്ടത് തുടങ്ങി ആവശ്യങ്ങൾക്കാണ് നമ്മൾ ആഹാരം കഴിക്കാനുള്ള ലക്ഷ്യങ്ങൾ. എന്നാൽ ഇന്ന് കാലം മാറി നമ്മൾ ആഹാരം കഴിക്കുന്നത് അതിനു രുചിയും മണവും നിറവും എല്ലാം നോക്കിയാണ്.

അപ്പോൾ നമുക്ക് നമ്മുടെ മെയിൻ ലക്ഷ്യം ആയ പോഷകം എന്നത് നമ്മൾ മറന്നു പോയി. രുചി നിറം നോക്കി ഫുഡ് കഴിക്കുമ്പോൾ അത് പോഷകക്കുറവ് ലേക്ക് മാത്രമല്ല നമ്മെ കൊണ്ടെത്തിക്കുന്നത്. പല ആരോഗ്യകരമല്ലാത്ത പല കെമിക്കലുകളും നമ്മുടെ ശരീരത്തിൽ എത്തുകയും പല അസുഖങ്ങൾ ഇലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ നമ്മുടെ ലൈഫ് സ്റ്റൈൽ ചേഞ്ച് ഗൂഗിൾ വരുത്തിയിട്ടുണ്ട് എങ്കിൽ പ്രത്യേകിച്ച് ഭക്ഷണക്രമത്തിൽ വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട് എങ്കിൽ പല ജീവിതശൈലി രോഗങ്ങളെയും നിയന്ത്രിക്കാനാവാതെ മാത്രമല്ല.

പല മരുന്നുകളുടെയും അമിതമായ ഉപയോഗം ഒരു പരിധിവരെ നമുക്ക് തടയാനാകും അലർജി തുമ്മൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ട് എങ്കിൽ കാര്യം മാത്രം രണ്ടാഴ്ച നമുക്കു ശ്രദ്ധ പരീക്ഷിച്ചുനോക്കുക രാത്രിയിൽ കഴിക്കുന്ന കാർബോഹൈഡ്രേറ്റ് ഉള്ള ഭക്ഷണങ്ങൾ കംപ്ലീറ്റ് ആയിട്ട് മാറ്റിവെക്കുക കുറച്ച് പച്ചക്കറികൾ നെയ് ഉപയോഗിച്ച് വഴറ്റിയെടുക്കുക ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ചിട്ട് അതായിരിക്കണം നിങ്ങളുടെ ഡിന്നർ വേണമെങ്കിൽ.

ഒരു സൂപ്പ് ഉൾപ്പെടുത്താം മുട്ടയ്ക്ക് പകരം കുറച്ച് ചിക്കൻ പീസുകൾ ഫിഷ് പീസുകൾ ഉപയോഗിച്ചും ഇത് ഉണ്ടാക്കാവുന്നതാണ് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.