ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾ ഉള്ള ഔഷധമാണ് ഈ ചെടി ഈ ചെടിയെ കുറിച്ച് അറിയാമോ

പാരിജാതം ഔഷധസസ്യം എന്നതിലുപരിയായി പലപ്പോഴും പുരാണങ്ങളുമായി ബന്ധപ്പെട്ടാണ് പലരും കേട്ടിട്ടുള്ളത്. പുരാണത്തിൽ ശ്രീകൃഷ്ണൻ സത്യഭാമക്ക് കൊണ്ട് കൊടുത്ത് പുഷ്പമാണ് പാരിജാതം. മുല്ലപ്പൂവിനെ കാൾ സുഗന്ധമുള്ള രാത്രി വിരിയുന്ന ഒരു പുഷ്പമാണ് പാരിജാതം. ഇതിൻറെ പൂവ് വേരും ചെടിയും എല്ലാം പല ആരോഗ്യപ്രശ്നങ്ങൾക്കും ഉള്ള മരുന്നാണ്. പാരിജാതത്തിൻ എണ്ണ വീക്കം കുറയ്ക്കാൻ സഹായിക്കും. ആൻറി ഇൻഫൻട്രി ഗുണങ്ങളാണ് സഹായകമാകുന്നത്.

ഇത് രോഗബാധിത പ്രദേശത്തെ ഉപയോഗിക്കുമ്പോൾ വീക്കം കുറയും. ഈ മുകളിൽ അടങ്ങിയിരിക്കുന്ന ബെൻസോയിൽ കരോട്ടിനും സഹായമാണ് പ്രതിരോധം തീർക്കുന്നത്. അതിനായി രണ്ട് മെല്ലി വെളിച്ചെണ്ണയും നാലഞ്ചു തുള്ളി പാരിജാത എണ്ണയും ചേർത്ത് ചൂടാക്കുക. ബാധിത പ്രദേശത്ത് ഇളം ചൂടുള്ള എണ്ണ പതുക്കെ മസാജ് ചെയ്ത് ഒരു ചൂടുള്ള കിഴി വെക്കുക. ആയുർവേദ ഔഷധ ത്തിൽ മലേരിയ ഡെങ്കി എന്നിവ ചികിത്സിക്കാൻ ഇത് ഉപയോഗിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.

പനിക്കുള്ള സ്വഭാവിക പ്രതിനിധിയായ പാരിജാത ഇലകൾ ആൻറി പയർയോട്ടിക് ഗുണങ്ങൾക്ക് പേരുകേട്ടതാണ് ഇത് പനി കുറയ്ക്കാൻ സഹായിക്കും. പാരിജാത ഇലകൾക്ക് പുറമേ പനി ചികിത്സിക്കാൻ ഇതിൻറെ പുറംതൊലി ഉപയോഗിക്കുന്നു. പനി ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കി ആണ് ഇത് പനി കുറയ്ക്കുന്നത്. ഒഴിവാക്കിയാലും ഒരു തുള്ളി ഒലിവ് ഓയിലും രണ്ടു തുള്ളി പാരിജാതത്തിൻ ഓയിലും കലർത്തി പാദങ്ങളിൽ പതുക്കെ തടവിയാൽ മതി.

പാരിജാതത്തിൻ റെ പൂക്കളിലും ഇലകളിൽ കാണപ്പെടുന്ന എത്തനോൾ എന്ന സംയുക്തം ചുമ ഒഴിവാക്കാൻ സഹായിക്കും. ഈ ചെടിയെ കുറിച്ച് കൂടുതൽ അറിവുകൾ നേടുന്നതിനു താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.